Browsing Category

S bathery

വീട് തകര്‍ന്നു വീണു; അഞ്ച് പേര്‍ ചികിത്സയില്‍

നെന്മേനി പഞ്ചായത്തിലെ റഹ്‌മത്ത് നഗര്‍ മനക്കത്തൊടി ആബിദയുടെ വീടാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തകര്‍ന്നു വീണത്. അഞ്ചംഗ കുടുംബത്തെ സമീപവാസികള്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. നിസാര പരിക്കേറ്റ 3 വയസുകാരനടക്കം അഞ്ച് പേര്‍ ചികിത്സയില്‍. വീടിന്റെ…

നേപ്പാള്‍ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നേപ്പാള്‍ ബൈത്താടി ജില്ലയിലെ പര്‍ച്ചുടി മിലന്‍ജാഗരി(19)നെയാണ് അമ്മായിപ്പാലത്തെ ക്വാര്‍ട്ടേഴ്സ് റൂമിലെ ഫാനില്‍ കഴിഞ്ഞദിവസം വൈകിട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ബത്തേരിയിലെ സ്വകാര്യ റസ്റ്റോറന്റില്‍ ജോലിക്കാരനായിരുന്നു.ബത്തേരി…

കോളറ; രണ്ട് പേര്‍കൂടി രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി

നൂല്‍പ്പുഴയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍കൂടി ചികിത്സ തേടി. രോഗലക്ഷണങ്ങളോടെ ഇന്നലെ രാത്രിയും ഇന്നുമായാണ് രണ്ട് സ്ത്രീകള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുണ്ടാണംകുന്ന്, നെന്മേനിക്കുന്ന്…

900 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ പരിശോധനയില്‍ 900 ഗ്രാം കഞ്ചാവുമായി നീലഗിരി ഗൂഢല്ലൂര്‍ ചേരമ്പാടി ഇറക്കല്‍ സിദ്ദീഖ് മരക്കാര്‍ (48) ആണ് പിടിയിലായത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ…

ബാറ്ററി തൂക്കുന്നതില്‍ കൃത്രിമം; ഏഴംഗ സംഘത്തെ ലീഗല്‍ മെട്രോളജി വകുപ്പിന് കൈമാറി

പഴയ ബാറ്ററി തൂക്കിയെടുക്കുന്നതില്‍ കൃത്രിമം കാണിച്ച തമിഴ്നാട് കോയമ്പത്തൂരില്‍ നിന്നെത്തിയ ഏഴംഗ സംഘത്തെ ബാറ്ററി ഡീലേഴ്സ് ആന്റ് ഡിസ്ട്രീബ്യൂട്ടേഴ്സ് അസോസിയേഷന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് കൈമാറി. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍…

ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും, ഹെല്‍ത്ത് കാര്‍ഡില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്തതിനും് മൂന്നാനക്കുഴിയിലെ കാന്‍ഡി കഫെ, മീനങ്ങാടി റോയല്‍ മെസ്സ് എന്നീ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ മീനങ്ങാടി ആരോഗ്യ…

നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്തി കേരളയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി.ചീരാല്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം പ്രവര്‍ത്തിക്കുന്ന കുമ്മട്ടിക്കടയില്‍ നിന്നാണ് 76 പാക്കറ്റ് ഹാന്‍സ്…

കോളറ പകര്‍ച്ചവ്യാധി: നൂല്‍പ്പുഴയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

നൂല്‍പ്പുഴ പഞ്ചായത്തില്‍ കണ്ടാനംകുന്ന് ഉന്നതിയില്‍ കോളറ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നാളെ മുതല്‍ പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവണ്ണൂര്‍, ലക്ഷംവീട്, കണ്ടാനംകുന്ന്…

തെരുവോര ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.

വയനാടിന് വരത്താങ്ങുമായി കേരള ചിത്രകലാ പരിഷത്ത് കൂട്ടായ്മ.മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ സഹിയിക്കാനായി ചിത്രകലാപരിഷത്ത് ബത്തേരി സ്വതന്ത്രമൈതാനിയിലാണ് തെരുവോര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചത്.തത്സമയം വരക്കുന്ന ചിത്രങ്ങള്‍ വില്‍പ്പന നടത്തി…

മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍.

അതിമാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍.ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കണ്ണൂര്‍ കരുവഞ്ചാല്‍ സ്വദേശി വി.എ സര്‍ഫാസ്(25) പിടിയിലായത്. ഇയാളില്‍ നിന്ന്…
error: Content is protected !!