മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ സന്തോഷും സംഘവും
നടത്തിയ പരിശോധനയില്‍
കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് 45 ഗ്രാം കഞ്ചാവുമായി യുവതിയെ പിടികൂടിയത്.
വൈത്തിരി വെങ്ങപ്പള്ളി വാവാടി പ്രീതു വിലാസം വീട്ടില്‍ പ്രീതു നായര്‍.ജി(26)യെയാണ് അറസ്റ്റ് ചെയ്തത്.