Browsing Category

Kalpatta

നീര്‍വാരം മേഖലയില്‍ സംഹാര താണ്ഡവമാടി കാട്ടാനക്കൂട്ടം

കൊയ്ത്തിന് പാകമായ വയലിലെ നെല്ല് ആനക്കൂട്ടം നശിപ്പിച്ചു.മുക്രമൂല എടമല രാമചന്ദ്രന്റെ ഒരേക്കറോളം വയലിലെ കൃഷിയാണ് നശിപ്പിച്ചത്.നീര്‍വാരം മേഖലയിലെ രൂക്ഷമായ കാട്ടാന ശല്യത്തില്‍ദുരിതം പേറുന്ന കര്‍ഷകര്‍ ആത്മഹത്യ വക്കിലാണ്.ആനശല്യത്തിന് ശാശ്വത…

നടവയല്‍ ഇടവകയില്‍ ഓര്‍മ്മദിനം ആചരിച്ചു.

നടവയല്‍ ഇടവകയില്‍ പൂര്‍വ്വീക സ്മരണ ഒരുക്കി.ഉണ്ണിമിശിഹായുടെ തിരുനാളിന്റെ ഭാഗമായാണ് നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ മണ്‍മറഞ്ഞ്‌പോയ പിതാക്കളേയും കുടുംബാംഗങ്ങളേയും അനുസ്മരിച്ച് ഓര്‍മ്മദിനം…

ജലകായിക വിനോദങ്ങള്‍ക്ക് തുടക്കം

ബാണാസുര സാഗര്‍ ഡാമില്‍ നിലവിലുള്ള ജല കായിക വിനോദങ്ങളോടൊപ്പം പുതിയതായി കനോപ്പി, കാശ്മീരി ശിക്കാര തുടങ്ങിയ ജലകായിക വിനോദങ്ങള്‍ക്ക് തുടക്കമായി.കെഎസ്ഇബി ഡയറക്ടര്‍ അഡ്വ.വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. ഹൈഡല്‍ ഡയറക്ടര്‍നരേന്ദ്രനാഥ് വെല്ലൂരി മുഖ്യ…

കഞ്ചാവുമായി യുവാവ് പിടിയില്‍.

ക്രിസ്തുമസ്- ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വെള്ളാരംകുന്നില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 80 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. വെള്ളാരംകുന്ന് നെടുപ്പാറ സ്വദേശി ഷംജാദിയാണ് പിടിയിലായത്. കല്‍പ്പറ്റ…

നടവയലില്‍ ചാകര;മത്സ്യകൃഷിയില്‍ വിജയം കൊയ്ത് അപ്പച്ചന്‍.

നടവയല്‍ കാറ്റാടിക്കവലയില്‍ അമ്പത് സെന്റ് വലുപ്പമുള്ളകുളത്തിലാണ് മുഞ്ഞാട്ട് അപ്പച്ചന്‍ മത്സ്യകൃഷി ചെയ്യുന്നത്.ചെമ്പല്ലി,കട്ട്‌ല,ഗ്രാസ് കാര്‍പ്,റോഗ് തുടങ്ങിയ നാല് ഇനം മത്സ്വങ്ങളെയാണ് ഇദ്ദേഹം പ്രധാനമായും വളര്‍ത്തുന്നത്.വന്യമൃഗ ശല്യം കാരണം…

കോവിഡ് രോഗികളുടെ എണ്ണം വയനാട്ടിലും വര്‍ധിക്കുന്നു

സംസ്ഥാനത്താകെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം വയനാട്ടിലും കേസുകള്‍ കൂടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .ഇന്നലെ 26 പേര്‍ക്കും ഇന്ന് 29 പേര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 26 പേര്‍…

ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ശില്‍പ്പ – ചിത്ര പ്രദര്‍ശനം ഡിസംബര്‍ 30 വരെ നീട്ടി. .

തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവില്‍ ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ് എന്ന പേരില്‍ നടത്തുന്ന ചിത്ര-ശില്‍പ്പ പ്രദര്‍ശനത്തിന്റെ രണ്ടാംഘട്ടം ഡിസംബര്‍ 30 വരെ നീട്ടി. 13 കലാകാരന്മാരുടെ ചിത്രങ്ങളും ശില്‍പ്പങ്ങളുമായി വയനാട് ആര്‍ട്ട് ക്ലൗഡും ഉറവ് ഇക്കോ…

ചായക്കടയില്‍ മോഷണം: 12000 രൂപയുടെ സിഗരറ്റും, 2200 രൂപയും മോഷണം പോയി

കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് സമീപത്തെ ചായക്കടയില്‍ മോഷണം. 12000 രൂപയുടെ സിഗരറ്റും, 2200 രൂപയുമാണ് മോഷണം പോയത്. ഇന്നലെ രാത്രിയാണ് കല്‍പ്പറ്റ പഴയ ബസ് സമീപത്തെ നാസര്‍ എന്നയാളുടെ ചായക്കടയില്‍ മോഷണം നടന്നത്. ജീവനക്കാരനായ മണി രാവിലെ കട…

എം.എ.മുഹമ്മദ് ജമാല്‍ സാഹിബ് വിടവാങ്ങി.

എം.എ.മുഹമ്മദ് ജമാല്‍ സാഹിബ് വിടവാങ്ങി.മുട്ടില്‍ വയനാട് മുസ്ലിം യത്തീംഖാന ജനറല്‍ സെക്രട്ടറിയും സംസ്ഥാനമുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും വയനാട് ജില്ലാ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടുമായ എം.എ.മുഹമ്മദ് ജമാല്‍ സാഹിബ് നിര്യാതനായി. ജനാസ…

വയനാട് ഫ്ളവര്‍ഷോയ്ക്ക് കല്‍പ്പറ്റയില്‍ തുടക്കമായി

കല്‍പ്പറ്റ: വയനാട് ആഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന വയനാട് ഫ്ളവര്‍ഷോ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഈ നാട്ടിന്റെ ജൈവ…
error: Content is protected !!