നടവയലില്‍ ചാകര;മത്സ്യകൃഷിയില്‍ വിജയം കൊയ്ത് അപ്പച്ചന്‍.

0

നടവയല്‍ കാറ്റാടിക്കവലയില്‍ അമ്പത് സെന്റ് വലുപ്പമുള്ളകുളത്തിലാണ് മുഞ്ഞാട്ട് അപ്പച്ചന്‍ മത്സ്യകൃഷി ചെയ്യുന്നത്.ചെമ്പല്ലി,കട്ട്‌ല,ഗ്രാസ് കാര്‍പ്,റോഗ് തുടങ്ങിയ നാല് ഇനം മത്സ്വങ്ങളെയാണ് ഇദ്ദേഹം പ്രധാനമായും വളര്‍ത്തുന്നത്.വന്യമൃഗ ശല്യം കാരണം മറ്റ് കാര്‍ഷിക വിളകള്‍ കൃഷി ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ മത്സ്യകൃഷി വിജയകരമാണന്ന് ഇദ്ദേഹം പറയുന്നു.കിലോക്ക് 200 രൂപക്കാണ് മത്സ്യവില്‍പ്പന.

Leave A Reply

Your email address will not be published.

error: Content is protected !!