Browsing Category

Kalpatta

ആദിവാസി ഗ്രാമോത്സവവും വാര്‍ഷികവും

ട്രൈബല്‍ യൂണിറ്റി ഫോര്‍ ഡവലപ്പ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ 28 ആം വാര്‍ഷികവും ആദിവാസി ഗ്രാമോത്സവവും ഈ മാസം 10,11,12 തീയതികളില്‍ ഏച്ചോം, തുടി നാട്ടറിവ് പഠനകേന്ദ്രത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 9 ന്…

സുഗന്ധഗിരി മരംമുറിയില്‍ വീണ്ടും നടപടി

സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ ഫ്‌ളൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ചര്‍ എംപി സജീവനെ മാറ്റി. വിവരശേഖരണത്തില്‍ വീഴ്ച ഉണ്ടായി എന്ന വിലയിരുത്തലോടെയാണ് വടകര സോഷ്യല്‍ ഫോറസ്ട്രിയിലേക്ക് മാറ്റിയത്. കെപി ജില്‍ജിത്താണ് പുതിയ…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. മെയ് 8ന് എറണാകുളം ജില്ലയിലും 9 ന് വയനാട് ജില്ലയിലും യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. വിവധ…

നീറ്റ് പരീക്ഷ; ജില്ലയില്‍ ഒമ്പത് കേന്ദ്രത്തിലായി 2,876 വിദ്യാര്‍ഥികള്‍

ജില്ലയില്‍ ഒമ്പത് കേന്ദ്രത്തിലായി 2,876 വിദ്യാര്‍ഥികള്‍ ഇന്ന് നീറ്റ് പരീക്ഷ എഴുതുന്നത്. അത്യുഷ്ണത്തിന്റെ സാഹചര്യത്തില്‍ സെന്ററുകളില്‍ കുടിവെള്ള, മെഡിക്കല്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീനങ്ങാടി ഗവ.പോളി ടെക്നിക് കോളജ്, മേപ്പാടി…

വൈദ്യുതി നിയന്ത്രണം; കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി

ദിനം പ്രതി റെക്കോര്‍ഡ് കടക്കുന്ന വൈദ്യതി ഉപയോഗത്തെ പിടിച്ചുനിര്‍ത്താന്‍ ഊര്‍ജിത ശ്രമവുമായി കെഎസ്ഇബി. എല്ലാ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ എകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റിനു…

പ്ലസ് വണ്‍ പ്രവേശനം: ജില്ലയില്‍ 3000 സീറ്റുകള്‍ക്ക് കൂടി അനുമതി

എസ്എസ്എല്‍സി പരീക്ഷാ ഫലം വരാനിരിക്കെ ജില്ലയില്‍ ഇത്തവണയും പ്ലസ് വണ്ണിനു മൂവായിരത്തോളം അധിക സീറ്റുകള്‍ക്ക് അനുമതി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിലവിലുള്ളതിന്റെ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റുകള്‍ അധികമായി…

ഉഷ്ണ തരംഗം; ജില്ലയില്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്

സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്. ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്.പി ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കെട്ടിട-റോഡ് നിര്‍മ്മാണ മേഖലകളില്‍ നിയമം തെറ്റിച്ച്…

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ്; സർക്കുലർ പുറത്തിറക്കി

സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്കരണത്തിൽ നേരത്തെയിറക്കിയ മാർഗനിർദേശങ്ങളിൽ ഇളവ് വരുത്തി പുതിയ സർക്കുലർ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിങ് സ്കൂളുകളുടെ സമരത്തെതുടർന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകൾക്ക് നിർദേശം നൽകിയത്. പുതിയ സർക്കുലർ പ്രകാരം…

ഇന്ന് മുതല്‍ പ്രാദേശിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യവും വര്‍ധിക്കുന്ന സാഹചര്യത്തില്‍, ലോഡ് കൂടുന്ന മേഖലകളില്‍ പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ഒട്ടാകെയുള്ള ലോഡ്‌ഷെഡിങ് ഇല്ല. വിതരണ ശൃംഖല തകരാറിലാകാതെ നോക്കാനാണ്…

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാം; ഹൈക്കോടതി ഉത്തരവ്

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണങ്ങളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. ടെസ്റ്റ് പരിഷ്‌കരണത്തിനുള്ള ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ കോടതി ശരിവച്ചു. ഡ്രൈവിങ്…
error: Content is protected !!