Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
കെ.എല്‍.സി.എയുടെ കലക്ടറേറ്റ് മാര്‍ച്ച് തിങ്കളാഴ്ച
വയനാട് ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ദ്ധിച്ചുവന്നിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് രൂപത കെ.എല്‍.സി.എയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍…
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികര്‍ക്ക് പരിക്ക്.
തിരുനെല്ലി പനവല്ലി കാല്‍വരി എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികര്‍ക്ക് പരിക്ക്. കൂളിവയല്‍ സ്വദേശി ബീരാന്‍ , കാട്ടിക്കുളം കാളികൊല്ലി ചെളിക്കണ്ടത്തില്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മരക്കച്ചവടവുമായി ബന്ധപ്പെട്ട്…
ജൈവവൈവിധ്യ പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ദേയമായി
സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപന ദിനാഘോഷവുമായി ബന്ധപ്പെട്ട് എടവക ഗ്രാമപഞ്ചായത്ത് കൊട്ടാരക്കരയിലെ പവലിയനില്‍ ഒരുക്കിയ ജൈവവൈവിധ്യ പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ദേയമായി. പത്മശ്രീ ചെറുവയല്‍ രാമന്‍,പിജെ മാനുവല്‍,ബാലകൃഷ്ണന്‍ കമ്മന, ലതാവിജയന്‍…
വന്യമൃഗ ശല്യം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ആരും ശ്രമിക്കരുത്: ബിനോയ് വിശ്വം
ജില്ലയിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് രാഷ്ട്രിയ ലാഭത്തിന് വേണ്ടി ആരും ശ്രമിക്കരുതെന്നും ,മനുഷ്യരെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്നും സിപിഐ സംസ്ഥാന സെക്രട്ടറിയും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം എംപി. കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട…
പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനായ യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. എടവക കമ്മോം കെ സി ഹൗസ് മൊയ്ദുവിനെയാണ് മാനന്തവാടി…
ഗോത്രഫെസ്റ്റ് നങ്കമക്ക നാളെ
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുന്നതിന് മാനന്തവാടി നഗരസഭ നടപ്പാക്കുന്ന ഗോത്രഫെസ്റ്റ് നങ്കമക്ക - രണ്ട് പദ്ധതി നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നാളെ രാവിലെ 10 മണിക്ക് മാനന്തവാടി ഗവണ്‍മെന്റ്…
ഉപദ്രവിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാം
മനുഷ്യരെ ഉപദ്രവിക്കുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിന് ഉത്തരവുകള്‍ നല്‍കാന്‍ സംസ്ഥാന വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെ മകളുടെ…
സഞ്ചരിക്കുന്ന സേവന യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പട്ടികജാതി -പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സഞ്ചരിക്കുന്ന സേവന യൂണിറ്റ് തലപ്പുഴയില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ് ഉദ്ഘാടനം ചെയ്തു. ഡോ. അംബേദ്കര്‍…
കൂട്ടിനുണ്ട് എടവക രോഗീ-ബന്ധുസംഗമം
എടവക പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ് കൂട്ടിനുണ്ട് എടവക എന്ന പേരില്‍ രോഗീ-ബന്ധുസംഗമം നടത്തി. സംഗമം പത്മശ്രീ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി…
ചികിത്സാ പിഴവ് :മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം നീര്‍വാരം സ്വദേശി കുന്നുംപുറത്ത് നിഷ (48) മരണപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 3 ശസ്ത്രക്രിയകള്‍ക്ക് നിഷ…