ചികിത്സാ പിഴവ്  :മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

0

മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം നീര്‍വാരം സ്വദേശി കുന്നുംപുറത്ത് നിഷ (48) മരണപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 3 ശസ്ത്രക്രിയകള്‍ക്ക് നിഷ വിധേയമായിരുന്നു. അതെ തുടര്‍ന്നുണ്ടായ ആന്തരിക അവയവങ്ങള്‍ക്ക് സംഭവിച്ച മുറിവാണ് മരണ കാരണം എന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെതുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരികയാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!