Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തിവച്ചു
റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തി വെയ്ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. റേഷന്‍വിതരണം…
വീടുകളുടെ താക്കോല്‍ കൈമാറി
കണിയാമ്പറ്റ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ലൈഫ് ഭവന പദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച 4 എസ്ടി വീടുകളുടെ താക്കോല്‍ കൈമാറി.പാടിക്കുന്ന് കോളനിയിലെ മാരി ,കാളി,കാവടം കോളനിയിലെ കാവലന്‍,ശാന്ത എന്നിവര്‍ക്കാണ് വീട്.കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെവി…
സൂപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ച സംഭവത്തില്‍ കടയുടമ അറസ്റ്റില്‍
തലപ്പുഴ ടൗണിലെ ഗ്രാന്റ് സുപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ച സംഭവത്തില്‍ കടയുടമ വാളാട് കൊത്തറ കൊപ്പര റൗഫ് (29)നെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.ഫെബ്രുവരി 26ന് പുലര്‍ച്ചെയാണ് തലപ്പുഴയിലെ സുപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ചത്.മാനന്തവാടി,കല്‍പ്പറ്റ…
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭ ആരോഗ്യ വകുപ്പ് ജീവനക്കാരെ തടഞ്ഞുവെച്ചു.
മാനന്തവാടി നഗരസഭ കെട്ടിടത്തിലെ ശുചി മുറികളില്‍ നിന്നും മലിന ജലം പുറത്തേക്ക് ഒഴുകുന്നത് തടയുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭ ആരോഗ്യ വകുപ്പ് ജീവനക്കാരെ തടഞ്ഞുവെച്ചു.
ശുചി മുറികള്‍ അറ്റകുറ്റ…
തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം ജോയ്‌സി ജെയ്‌സണ്
സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം കരസ്ഥമാക്കി ദ്വാരക കാട്ടാംകോട്ടില്‍ ജോയ്‌സി ജെയ്‌സണ്‍, ജില്ലയില്‍ തയ്യല്‍ മേഖലയില്‍ നിന്നും ആദ്യമായാണ് ഒരു വനിതക്ക് സംസ്ഥാന തല പുരസ്‌ക്കാരം ലഭിക്കുന്നത്.
25 വര്‍ഷമായി തയ്യല്‍…
പുലിയെ പിടികൂടാന്‍ നടപടികള്‍ ആരംഭിച്ചു
മക്കിയാടും സമീപ പ്രദേശങ്ങളിലും ജനങ്ങളെ ഭീതിയിലാക്കിയ പുലിയെ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചതായി മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്‍ ഡപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ അറിയിച്ചു.പുലിയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍…
ആറാട്ട് മഹോത്സവം:ഹരിത പ്രോട്ടോകോള്‍ പ്രകാരം
വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം ഹരിത പ്രോട്ടോകോള്‍ പ്രകാരം നടത്താന്‍ നഗരസഭാ തീരുമാനം. നഗരസഭയില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് തീരുമാനം.ഹരിതകര്‍മ്മസേനയുമായി ചേര്‍ന്ന് പ്രോട്ടോകോള്‍ നടപ്പാക്കും.പ്ലാസ്റ്റിക്ക് കവറുകള്‍ കാവ് പരിസരത്ത്…
വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം വാള്‍ എഴുന്നെള്ളിച്ചു.
വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് പള്ളിയറ ക്ഷേത്രത്തില്‍ നിന്ന് വാള്‍ എഴുന്നെള്ളിപ്പ് നടന്നു. നുറുകണക്കിന് ഭക്തര്‍ പങ്കെടുത്ത താലപ്പൊലിയുടെ അകമ്പടിയോടെയായിരുന്നു വാള്‍ എഴുന്നെള്ളിപ്പ്.
തെയ്യവും, വാദ്യ മേളങ്ങളും,…
തോല്‍പ്പെട്ടിയില്‍ മതിയായ രേഖകളില്ലാതെ കടത്തിയ 1.600 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി
തോല്‍പ്പെട്ടി: വയനാട് അസി.എക്‌സൈസ് കമ്മീഷണര്‍ ടി.എന്‍ സുധീറിന്റെ നേതൃത്വത്തില്‍ തോല്‍പ്പെട്ടി എക്‌സൈസ് സംഘവും വയനാട് ഐബിയും വയനാട് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കാറില്‍ കടത്തിക്കൊണ്ട് വന്ന…
ആശുപത്രി ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍
ആശുപത്രി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റലിലെ ക്ലീനിംഗ് സൂപ്പര്‍വൈസര്‍ പാലക്കാട് അട്ടപ്പാടി സ്വദേശി തങ്കച്ചന്‍ (53) ആണ് മരിച്ചത്. അവിവാഹിതനാണ്. കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി…