തൊഴിലാളി സമരത്തിന് രാജ്യം തയ്യാറെടുക്കുന്നു

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാപ്പു പറയിപ്പിച്ച കര്‍ഷക സമരത്തിന്റെ മാതൃകയില്‍ തൊഴിലാളി സമരത്തിന് രാജ്യം തയ്യാറെടുക്കുകയാണന്ന് മുന്‍ മന്ത്രിയും മുന്‍ എം.പി.യുമായിരുന്ന കെ.ഇ.ഇസ്മയില്‍ .സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാര്‍ച്ചിലും ധര്‍ണ്ണയിലും നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!