ആറാട്ട് മഹോത്സവം:ഹരിത പ്രോട്ടോകോള്‍ പ്രകാരം

0

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം ഹരിത പ്രോട്ടോകോള്‍ പ്രകാരം നടത്താന്‍ നഗരസഭാ തീരുമാനം. നഗരസഭയില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് തീരുമാനം.ഹരിതകര്‍മ്മസേനയുമായി ചേര്‍ന്ന് പ്രോട്ടോകോള്‍ നടപ്പാക്കും.പ്ലാസ്റ്റിക്ക് കവറുകള്‍ കാവ് പരിസരത്ത് പൂര്‍ണ്ണമായും നിരോധിക്കും.സ്‌ക്വാഡിനെയും നിയോഗിക്കും.നഗരസഭ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, വൈസ് ചെയര്‍പേഴ്‌സന്‍േ ജേക്കബ് സെബാസ്റ്റ്യന്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!