വീടുകളുടെ താക്കോല്‍ കൈമാറി

0

കണിയാമ്പറ്റ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ലൈഫ് ഭവന പദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച 4 എസ്ടി വീടുകളുടെ താക്കോല്‍ കൈമാറി.പാടിക്കുന്ന് കോളനിയിലെ മാരി ,കാളി,കാവടം കോളനിയിലെ കാവലന്‍,ശാന്ത എന്നിവര്‍ക്കാണ് വീട്.കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെവി രജിത താക്കോല്‍ ദാനം നിര്‍വഹിച്ചു.വൈ: പ്രസിഡന്റ് നൂര്‍ഷാചേനോത്ത് അധ്യക്ഷയായിരുന്നു. നജീബ് കരണി , കെ കുഞ്ഞായിഷ , ജസ്സി ,സന്ധ്യ ലിഷു ,വി ഒ ശശി , ബിച്ചു , പ്രമോട്ടര്‍ വിനിത് , കരാറുകാരന്‍ സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!