പുലിയെ പിടികൂടാന്‍ നടപടികള്‍ ആരംഭിച്ചു

0

മക്കിയാടും സമീപ പ്രദേശങ്ങളിലും ജനങ്ങളെ ഭീതിയിലാക്കിയ പുലിയെ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചതായി മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്‍ ഡപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ അറിയിച്ചു.പുലിയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും, ആവശ്യമായ പക്ഷം കൂടും സ്ഥാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!