ഓണം: കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം നീട്ടി

0

ഓണം പ്രമാണിച്ച് ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 2 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മെഹ്ത്ത അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലെ കടകളും,കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കണം

Leave A Reply

Your email address will not be published.

error: Content is protected !!