Browsing Category

Niyamasabha 2021

കോവിഡ് : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍   കരുതല്‍ കൈവിടരുത് ജില്ലാ കളക്ടര്‍

കോവിഡ് വ്യാപന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും അടച്ചിട്ട മുറികളില്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങളും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അതി ജാഗ്രത…

മഹിളാ സംഗമം സിനിമാ താരം ദേവന്‍ ഉദ്ഘാടനം ചെയ്തു

തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മഹിളാ മോര്‍ച്ച സംഘടിപ്പിച്ച മഹിളാ സംഗമം ബത്തേരി വ്യാപാരി ഭവനില്‍ സിനിമാ താരം ദേവന്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണെന്നും ,ബ്രീട്ടീഷ് ഭരണകാലത്ത് ജനങ്ങള്‍ക്ക്…

എല്‍ഡിഎഫ്   പ്രകടന പത്രിക പുറത്തിറക്കി

കല്‍പ്പറ്റ മണ്ഡലത്തെ ഹരിത ടൂറിസം മേഖലയാക്കുമെന്ന പ്രഖ്യാപനവുമായി കല്‍പ്പറ്റ മണ്ഡലം എല്‍ഡിഎഫ് കമ്മിറ്റി തയ്യാറാക്കിയ പ്രകടന പത്രിക പുറത്തിറക്കി. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ രഞ്ജിത്താണ് സിനിമാതാരം അബൂസലീമിന് കൈമാറി…

തെരഞ്ഞെടുപ്പ് : ജില്ലയില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസ് സ്‌ക്വാഡുകള്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി. 252 റെയ്ഡുകള്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തി. വിവിധ കേസുകളില്‍ 58 പേരെ അറസ്റ്റ് ചെയ്തു. 80600 രൂപ പിഴയിനത്തില്‍ ഈടാക്കി. 487 കേസുകളാണ് ഇതിനകം…

പ്രത്യേക തപാല്‍ വോട്ടെടുപ്പ്: ജില്ലയില്‍ 240 പേര്‍ വോട്ട് ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആബ്‌സെന്റീസ് വോട്ടര്‍മാര്‍ക്കുളള പ്രത്യേക തപാല്‍ വോട്ടെടുപ്പില്‍ വെള്ളിയാഴ്ച്ച ജില്ലയില്‍ 240 പേര്‍ വോട്ട് രേഖപ്പെടുത്തി. 80 വയസ്സിന് മുകളില്‍ പ്രായമുള്ള 214 പേരും, ഭിന്നശേഷിക്കാരായ 26 പേരുമാണ് ആദ്യ ദിനത്തില്‍…

അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് നാളെ മുതല്‍ പോസ്റ്റല്‍ വോട്ട് ചെയ്യാം

അവശ്യ സര്‍വീസായി വിജ്ഞാപനം ചെയ്ത വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നാളെ മുതല്‍ 30 വരെ അതത് മണ്ഡലത്തില്‍ സജ്ജീകരിച്ച പ്രത്യേക പോസ്റ്റല്‍ വോട്ടിങ് സെന്ററിലെത്തി പോസ്റ്റല്‍ വോട്ട് ചെയ്യാം. മാര്‍ച്ച് 17 നകം വരണാധികാരിക്ക് 12 ഡി ഫോറത്തില്‍…

ഇടത് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍  വിളംബര ജാഥയുമായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിനേതൃത്വത്തില്‍ ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും ഇടത് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന ആവശ്യവുമായി ഈ മാസം 29 ,30 തീയതികളിലായി പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ വിളംബര ജാഥകള്‍…

എല്ലാ മേഖലയിലും വികസന കുതിപ്പാണ്  പിണറായി ഭരണം: സുഭാഷിണി അലി

മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് പിണറായി ഭരണമെന്ന് സി.പി.എം പോളിറ്റ്  ബ്യൂറോ അംഗം സുഭാഷിണി അലി. എല്‍.ഡി.എഫ് തവിഞ്ഞാല്‍ ലോക്കല്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തിയതും പിണറായിയെന്ന് സുഭാഷിണി അലി.എ.പി.…

രേഖകളിലാത്ത പണം പിടികൂടി

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബത്തേരി താലൂക്ക് റവന്യൂ ഫഌിംഗ് സ്‌ക്വാഡ് 2 അമ്പലവയല്‍ മേഖലയില്‍ നടത്തിയ വാഹനപരിശോധനിയില്‍ ബൈക്ക് യാത്രികനില്‍ നിന്നും 150500 രൂപ പിടികൂടി. അമ്പലവയല്‍ കെവികെക്ക് സമീപം ഉച്ചയോടെ നടത്തിയ വാഹനപരിശോധനയിലാണ് പണം…

അസമും ബംഗാളും നാളെ പോളിംഗ് ബൂത്തിലേക്ക്

അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചരണം നടക്കുന്ന ബംഗാളിലെ 30 ഉം അസാമിലെ 47 ഉം മണ്ഡലങ്ങളാണ് നാളെ ബൂത്തില്‍ എത്തുക. വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ എല്ലാ…
error: Content is protected !!