കോഴിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയനാട് പനമരം ചങ്ങാടക്കടവ് സ്വദേശി നിഹാലാണ് മരിച്ചത്.കഴിഞ്ഞ ദിവസം പനമരം എരനല്ലൂരില്‍ വെച്ച് ജീപ്പും ബൈക്കും കൂട്ടിയടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന നിഹാലിന് ഗുരുതര പരിക്കേറ്റത്.
Sign in
Sign in
Recover your password.
A password will be e-mailed to you.