ബാണാസുര സാഗര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു..ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

0

ഡാമിലെ അധികജലം ഒഴുക്കി വിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് രണ്ടാംഘട്ട മുന്നറിയിപ്പായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തീരപ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണം.ഇതൊരു മുന്നറിയിപ്പ് നടപടിയാണ്.പരിഭ്രാന്തരാവേണ്ടതില്ല.

Leave A Reply

Your email address will not be published.

error: Content is protected !!