വീട്ടമ്മയുടെ മരണം കഴുത്തു ഞെരിച്ചുള്ള കൊലപാതകം

0

നമ്പ്യാർ കുന്നിലെ വീട്ടമ്മയുടെ മരണം കഴുത്തു ഞെരിച്ചുള്ള കൊലപാതകം എന്ന് പോസ്റ്റ് റിപ്പോർട്ട് ഇന്നലെ രാവിലെയാണ് നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്തിനെ വീട്ടിലെ സ്വീകരണം മുറിയിലാണ്മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ സോഫയിൽ ഭർത്താവ് തോമസിനെ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!