Browsing Category

Niyamasabha 2021

അമ്മ മനസ്സിനൊപ്പം പ്രചരണ ജാഥയ്ക്ക് തുടക്കമായി

നാട് നന്നാകാന്‍ യു.ഡി.എഫ് ,തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു.ഡി.എഫ് വനിത വിഭാഗം സംഘടിപ്പിച്ച അമ്മ മനസ്സിനൊപ്പം പ്രചരണ ജാഥയ്ക്ക് തുടക്കമായി.ജാഥ കുഞ്ഞോത്ത് കര്‍ണാടക മുന്‍ മന്ത്രിയും എം. എല്‍.എയുമായ യു.ടി.ഖാദര്‍ ഉദ്ഘാടനം ചെയ്തു.മഹിളാ…

വനിതാ സംഗമം സംഘടിപ്പിച്ചു

യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം വനിതാ സംഗമം ഡിസിസിയില്‍ വെച്ച് നടത്തി. നിയോജക മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ യോഗം ഉദ്ഘാടനം ചെയ്തു.ബഷീറ അബൂബക്കര്‍ അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി ടി.സിദ്ധിഖ് മുഖ്യ പ്രഭാഷണം നടത്തി.കല്‍പ്പറ്റ നിയോജക മണ്ഡലം…

കോണ്‍ഗ്രസിന്റെ പ്രചാരണ പോസ്റ്ററുകള്‍ കരി ഓയില്‍ ഒഴിച്ചു നശിപ്പിച്ചതായി പരാതി.

അമ്പലവയല്‍ പഞ്ചായത്തിലെ ഒഴക്കൊല്ലിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബത്തേരി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐസി ബാലകൃഷ്ണന്റെ പ്രചാരണ പോസ്റ്ററുകളിലാണ് കഴിഞ്ഞദിവസം കരി ഓയില്‍ ഒഴിച്ചു നശിപ്പിച്ചതായി പരാതി ഉയര്‍ന്നത്.…

നിയമസഭ തെരഞ്ഞെടുപ്പ്; മത്സര രംഗത്തുള്ളത് 957 സ്ഥാനാര്‍ത്ഥികള്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ 957 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 104 പേര്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു. മൂന്നു സ്ഥാനാര്‍ത്ഥികളുള്ള ദേവികുളത്താണ് ഏറ്റവും…

തെരഞ്ഞെടുപ്പ് ചിത്രം വ്യക്തം 18 പേര്‍ മത്സര രംഗത്ത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി 18 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.  മാനന്തവാടിയിലും കല്‍പ്പറ്റയിലും 7 പേര്‍ വീതവും സുല്‍ത്താന്‍ ബത്തേരിയില്‍ 4  പേരുമാണ്…

നിരവധി ആളുകള്‍ വരും ദിവസങ്ങളിലും  ഇടതുപക്ഷത്തേക്ക് കടന്നുവരും:  പി ഗഗാറിന്‍

കെ സി റോസക്കുട്ടിടീച്ചറെ പോലെ നിരവധി ആളുകള്‍ വരും ദിവസങ്ങളിലും ഇടതുപക്ഷത്തേക്ക് കടന്നുവരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. ഈ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഇടതുപക്ഷ മുന്നണി വന്‍വിജയം നേടുമെന്നും ജില്ലയില്‍ കോണ്‍ഗ്രസിന്റെ…

കെ സി റോസക്കുട്ടി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത് സ്വാഗതാര്‍ഹം : എം വി ശ്രേയാംസ്‌കുമാര്‍

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെ സി റോസക്കുട്ടി ടീച്ചര്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത് സ്വാഗതാര്‍ഹമെന്ന് എല്‍ ജെ ഡി സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ്‌കുമാര്‍. കോണ്‍ഗ്രസില്‍ ടീച്ചര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും എം വി…

റോസക്കുട്ടി ടീച്ചര്‍ സിപിഐ എമ്മില്‍ ചേര്‍ന്നു.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച കെസി റോസക്കുട്ടി ടീച്ചര്‍ സിപിഐ എമ്മില്‍ ചേര്‍ന്നു.ബത്തേരിയിലെ വസതിയിലെത്തിയ കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി, സി പിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, ബത്തേരിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി…

ഇടതുപക്ഷ സര്‍ക്കാരിനെ  വീണ്ടും അധികാരത്തിലെത്തിക്കണം:എം.വി.ശ്രേയാംസ് കുമാര്‍

ദുരന്തങ്ങളുടെ കാലത്ത് ജനങ്ങളെ കൈയ്യൊഴിയാതെ ചേര്‍ത്തു പിടിച്ച ഇടതുപക്ഷ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി എം.വി.ശ്രേയാംസ് കുമാര്‍ .മൂപ്പൈനാട് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തിനിടെ…

കെ സി റോസക്കുട്ടി ടീച്ചര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു

കെ പി സി സി വൈസ് പ്രസിഡണ്ട് കെ സി റോസക്കുട്ടി ടീച്ചര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.കോണ്‍ഗ്രസിനുളളിലെ ഗ്രൂപ്പുപോരില്‍ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ ബത്തേരിയില്‍ പറഞ്ഞു.ഹൈക്കമാന്റ് തന്നെ ഗ്രൂപ്പുണ്ടാക്കുന്ന…
error: Content is protected !!