അമ്മ മനസ്സിനൊപ്പം പ്രചരണ ജാഥയ്ക്ക് തുടക്കമായി

0

നാട് നന്നാകാന്‍ യു.ഡി.എഫ് ,തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു.ഡി.എഫ് വനിത വിഭാഗം സംഘടിപ്പിച്ച അമ്മ മനസ്സിനൊപ്പം പ്രചരണ ജാഥയ്ക്ക് തുടക്കമായി.ജാഥ കുഞ്ഞോത്ത് കര്‍ണാടക മുന്‍ മന്ത്രിയും എം. എല്‍.എയുമായ യു.ടി.ഖാദര്‍ ഉദ്ഘാടനം ചെയ്തു.മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണ ജാഥ നാളെ വൈകിട്ട് കണിയാരത്ത് സമാപിക്കും.

ജാഥ വൈസ് ക്യാപ്റ്റന്‍ ആമിന സത്താര്‍ അധ്യക്ഷയായിരുന്നു. കെ.പി.സി.സി.സെക്രട്ടറി സുനില്‍ മടപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!