ഇടതുപക്ഷ സര്‍ക്കാരിനെ  വീണ്ടും അധികാരത്തിലെത്തിക്കണം:എം.വി.ശ്രേയാംസ് കുമാര്‍

0

ദുരന്തങ്ങളുടെ കാലത്ത് ജനങ്ങളെ കൈയ്യൊഴിയാതെ ചേര്‍ത്തു പിടിച്ച ഇടതുപക്ഷ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി എം.വി.ശ്രേയാംസ് കുമാര്‍
.മൂപ്പൈനാട് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തിനിടെ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വടുവഞ്ചാല്‍, നെടുങ്കരണ, റിപ്പണ്‍, അരപ്പറ്റ, നെടുമ്പാല എന്നിവിടങ്ങളില്‍ സ്വീകരണ യോഗങ്ങളില്‍ സംസാരിച്ചു. സി.കെ.ശശീന്ദ്രന്‍,യു.കരുണന്‍, അനീഷ്,കെ.കെ.ഹംസ,വി.ഹാരീസ്, തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!