കോണ്‍ഗ്രസിന്റെ പ്രചാരണ പോസ്റ്ററുകള്‍ കരി ഓയില്‍ ഒഴിച്ചു നശിപ്പിച്ചതായി പരാതി.

0

അമ്പലവയല്‍ പഞ്ചായത്തിലെ ഒഴക്കൊല്ലിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബത്തേരി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐസി ബാലകൃഷ്ണന്റെ പ്രചാരണ പോസ്റ്ററുകളിലാണ് കഴിഞ്ഞദിവസം കരി ഓയില്‍ ഒഴിച്ചു നശിപ്പിച്ചതായി പരാതി ഉയര്‍ന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 179 ബൂത്ത് പ്രസിഡന്റ് യേശുദാസ് തച്ചുപറമ്പില്‍ അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!