മുംബൈ ബാര്‍ജ് അപകടത്തില്‍ വയനാട് സ്വദേശി മരിച്ചു.

0

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മുംബൈ ബാര്‍ജ് അപകടത്തില്‍ പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജോസഫ്(35) ആണ് മരിച്ചത്.ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!