റോസക്കുട്ടി ടീച്ചര്‍ സിപിഐ എമ്മില്‍ ചേര്‍ന്നു.
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച കെസി റോസക്കുട്ടി ടീച്ചര്‍ സിപിഐ എമ്മില്‍ ചേര്‍ന്നു.ബത്തേരിയിലെ വസതിയിലെത്തിയ കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി, സി പിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, ബത്തേരിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എം.എസ്.വിശ്വനാഥന്‍ എന്നിവര്‍ മധുരം നല്‍കിയാണ് റോസക്കുട്ടിയെ പാര്‍ട്ടിയിലേക്ക് വരവേറ്റത്.