നിയമസഭാതിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി രാഹുല്‍ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും.യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ആവേശമായി വരുന്ന നാലിന് രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മാനന്തവാടി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ മാനന്തവാടിയിലാണ് ആദ്യ റോഡ് ഷോ. തുടര്‍ന്ന് ബത്തേരിയിലും കല്‍പ്പറ്റയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.ജില്ലയ്ക്ക് പുറമേ കോഴിക്കോടും മലപ്പുറത്തും രാഹുല്‍ ഗാന്ധി റോഡ്‌ഷോകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.