Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ആസ്ഥാനം മാനന്തവാടിയിലേക്ക്
പനമരം ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ആസ്ഥാനം ഇനിമുതല്‍ മാനന്തവാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണെന്ന് ബാങ്ക് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 1-ാം തീയ്യതി മുതല്‍…
കല്‍പ്പറ്റയില്‍ വാഹനാപകടം പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നടവയലില്‍ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കല്‍പ്പറ്റ റിലയന്‍സ് പമ്പിന് സമീപം ലോറിയും കെ.എസ്.ആര്‍.ടി.സി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് പത്ത് പേര്‍ക്ക് പരിക്കേറ്റത്.നടവയലില്‍ നിന്നും…
താല്ക്കാലിക ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
മാനന്തവാടി ടൗണിലെത്തുന്നവരുടെ ആശങ്കയകറ്റാന്‍ താല്കാലികാശ്വാസവുമായി മാനന്തവാടി നഗരസഭ. ടൗണില്‍ എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യം നിര്‍വ്വഹിക്കുന്നതിനുള്ള താല്ക്കാലിക ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി…
യുവ സംവാദ് സംഘടിപ്പിച്ചു
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, നെഹ്‌റു യുവ കേന്ദ്ര, നിര്‍ഭയ വയനാട് സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ത്യ @2047 യുവ…
ടൂറിസം ദിനാഘോഷം സംഘടിപ്പിച്ചു
പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ അധ്യാപകന്‍ ബിജീഷ് കെ വിശ്വന്‍ ടൂറിസം ദിനാഘോഷം ഉദ്ഘാടനം…
കഞ്ചാവുമായി മദ്ധ്യവയസ്‌കന്‍ പിടിയിലായി
കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ കഞ്ചാവ് സുലഭമാണെന്നും വയനാട് ജില്ലയിലൂടെ വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വരുന്നു എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് 27-09-2023 വൈകിട്ട് 5:00 മണിയോടെ വയനാട് ജില്ലയോട് ചേര്‍ന്ന്…
പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്: സജീവന്‍ കൊല്ലപ്പള്ളിയെ ഇ.ഡി. അറസ്റ്റ് ചെയ്തു
പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന…
കടുവ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി
വാകേരി കടുവ ഭീതി, ഫ്‌ളയിങ് സ്‌ക്വാഡ് ഡി എഫ് ഒ യുടെ നേതൃത്വത്തില്‍ കടുവ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ ചാര്‍ജ്ജ് വഹിക്കുന്ന ഡി എഫ് ഒ, ഇത്യാസ് ആണ് സ്ഥലത്ത് എത്തി…
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം: പ്രതിക്ക് അഞ്ച് വര്‍ഷം തടവും പിഴയും
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്കെതിരെ അഞ്ച് വര്‍ഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ചു. കണിയാമ്പറ്റ, പച്ചിലക്കാട് സ്വദേശിയായ ബാലസുബ്രഹ്‌മണ്യ(42)ത്തെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി…
വയനാടന്‍ കാപ്പിക്ക് കരുത്ത് പകര്‍ന്ന് ലോക കോഫി കോണ്‍ഫറന്‍സില്‍ കര്‍ഷക പ്രാതിനിധ്യം
ഭൗമ സൂചിക പദവിയുള്ള വയനാടന്‍ റോബസ്റ്റ കാപ്പിക്ക് കരുത്ത് പകര്‍ന്ന് ബംഗളുരൂവില്‍ നടക്കുന്ന ലോക കോഫി കോണ്‍ഫറന്‍സില്‍ കര്‍ഷകരുടെ വന്‍ പങ്കാളിത്തം. സംസ്ഥാന സര്‍ക്കാരിന്റെ കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ കെ. ബിപ്പിന്റെ…