മാരക രോഗത്തിനടിമയായി കൊച്ചു പെണ്‍കുട്ടി പാര്‍വതി കനിവുതേടുന്നു 

0

കൂത്തുപറമ്പിനടുത്തുള്ള പൂക്കോട്ടെ യുപി. വിനോദിന്റെയും ഷര്‍മിളയുടെയും ഏക മകളാണ് അഞ്ചു വയസ്സുകാരിയായ പാര്‍വതി.ഗ്രെപ്ലേറ്റ്‌ലെറ്റ് സിന്ധ്രോം എന്ന മാരക രോഗത്തിനടിമയാണ് ഈ കൊച്ചു പെണ്‍കുട്ടി .ചികിത്സയ്ക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് പാട്യം പഞ്ചായത്ത് പ്രസിഡണ്ട്  . വി .ബാലന്‍ മാസ്റ്റര്‍ ചെയര്‍മാനായി നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് .ഇതിനായി കാനറാ ബാങ്കിന്റെ കതിരൂര്‍ ശാഖയില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

A/c no. 4699108000587
IFSC: CNRB0004699
Vinod U.P.
Mob no: 9497392283

Contact numbers
Ranjithkumar K : 9496855471

അപൂര്‍വത്തില്‍ അപൂര്‍വമായ രോഗം ബാധിച്ചു ദുരിതമനുഭവിക്കുന്ന പാര്‍വതിയെ ജീവിതത്തിലേക്ക്  തിരിച്ചുകൊണ്ടുവരാന്‍ മനുഷ്യസ്‌നേഹികളുടെ സഹായം തേടുകയാണ് കൂത്തുപറമ്പിനടുത്തുള്ള പൂക്കോട് നിവാസികള്‍
ലോകത്തില്‍ തന്നെ ഈ രോഗത്തിന് അടിമയായ എഴുപതാമത്തെ രോഗിയാണ് പാര്‍വതി .കഴിഞ്ഞ ആറുമാസമായി മണിപ്പാല്‍ കസ്തുര്‍ബ  മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണ് .രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് അമിതമായി കുറയുന്നത് കൊണ്ട് അപ്രതീക്ഷിതമായ രക്ത സ്രാവമുണ്ടാകുമെന്നതാണ് ഇതിന്റ ലക്ഷണം .മജ്ജ മാറ്റിവെക്കല്‍ ശാസ്ത്രക്രിയ ചെയ്താല്‍ ഈ രോഗം മാറ്റിയെടുക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് .ഇത് ബാംഗ്ലൂരിലെ നാരായണ ഹെല്‍ത്ത് സിറ്റി ആശുപത്രിയില്‍ നിന്നും ചെയ്യുന്നതിനു 50ലക്ഷത്തോളം രൂപ വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുണ്ട് .ശാസ്ത്രക്രിയാനന്തരം ആറുമാസത്തോളം ഐസിയുവില്‍ കഴിഞ്ഞാല്‍ മാത്രമേ രോഗം മാറ്റിയെടുക്കാന്‍ പറ്റുകയുള്ളുവെന്നാണ് മെഡിക്കല്‍ ബോര്‍്ഡിന്റെ അഭിപ്രായം .മത്സ്യം വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കുന്ന പാര്‍വതിയുടെ കുടുംബത്തിന് ഇത്രയും തുക കണ്ടെത്തുക അസാധ്യമാണ്. ഈ സാഹചര്യത്തില്‍ കുട്ടിയുടെ

V. Prasannan : 9495147275
Suresh K. : 9961132520

Leave A Reply

Your email address will not be published.

error: Content is protected !!