നടവയലില്‍ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കല്‍പ്പറ്റ റിലയന്‍സ് പമ്പിന് സമീപം ലോറിയും കെ.എസ്.ആര്‍.ടി.സി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് പത്ത് പേര്‍ക്ക് പരിക്കേറ്റത്.നടവയലില്‍ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 6.45 ഓടെയായിരുന്നു അപകടം. ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി ചന്ദ്രന്‍, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കോട്ടയം സ്വദേശി ബാവന്‍, കണ്ടക്ടര്‍ അരുണ്‍, യാത്രക്കാരായ കണിയാമ്പറ്റ സ്വദേശിനി ഷഹാന (21), നടവയല്‍ സ്വദേശി ഫ്രാന്‍സിസ് (76), നീനു പള്ളിക്കുന്ന് (30), ഉഷാ ഭായ് പനമരം, നസീമ മില്ലു മുക്ക്, മണികണ്ഠന്‍ കമ്പളക്കാട്, വിനീത പുല്‍പ്പള്ളി എന്നിവര്‍ക്കാണ് പരിക്കേറ്റത്.