Browsing Category

Newsround

നിറഞ്ഞ കാഴ്ചക്കാര്‍ക്കു മുന്നില്‍ പൂപ്പൊലി പെറ്റ് ഷോ

നായ്ക്കളെയും ബ്രീഡര്‍മാരെയും കാണാനെത്തിയ സന്ദര്‍ശകരാല്‍ നിറഞ്ഞ് പുപ്പൊലി ചില്‍ഡ്രന്‍സ് പാര്‍ക്ക്. നിരവധി മല്‍സരങ്ങളിലെ വിജയിയായ നൂല്‍പ്പുഴ നമ്പിക്കൊല്ലി മടത്തുംപടി പൈലിയുടെ 3 വയസ്സ് പ്രായമുള്ള ജര്‍മന്‍ ഷെപ്പേര്‍ഡ് ഫയര്‍, അയ്യന്‍കൊല്ലിയില്‍…

ജില്ലയിലെ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം:ജില്ലാ വികസന സമിതി

ജില്ലയിലെ വിവിധ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനത്തടക്കമുള്ള റോഡുകളുടെ ശോചനീയാവസ്ഥ, പുനരുദ്ധാരണം എന്നിവ അടിയന്തരമായി പരിഹരിക്കണമെന്ന് ജില്ലാ…

എം.എസ്.എം.ഇ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും സംയുക്തമായി സൂക്ഷ്മ-ചെറുകിട-ഇടത്തര സംരംഭകര്‍ക്ക് ഫിനാന്‍സ്, ടാക്‌സ്, ഓഡിറ്റ് എന്നീ സാമ്പത്തിക വിഷയങ്ങളിലെ സംശയ നിവാരണത്തിനും വിദഗ്ധ…

സുബ്രഹ്‌മണ്യന് അടിയന്തര ചികിത്സാ സഹായം നല്‍കണം

വീടിനു സമീപത്തെ കൃഷിയിടത്തില്‍ നിന്ന് കാട്ടാനയുടെ ആക്രമണത്തിനിരയായി ചികിത്സയില്‍ കഴയുന്ന അപ്പപ്പാറ കൊണ്ടിമൂല സുബ്രഹ്‌മണ്യന് അടിയന്തര ചികിത്സാ സഹായം നല്‍കണമെന്ന് കേരളാഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍…

ഈമാസം 9മുതല്‍ ബത്തേരിയില്‍ ഗതാഗത നിയന്ത്രണം

എം.ജി റോഡും, റഹിം മെമ്മോറിയല്‍ റോഡും കൂടിച്ചേരുന്ന ഗാന്ധിജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് കള്‍വര്‍ട്ട് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച മുതല്‍ ടൗണില്‍ ഗതാഗത നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നത്. ബസ്സുകള്‍ ആളുകളെ…

തിരുനാള്‍ ആഘോഷത്തിന് കൊടിയേറി

വാളാട് പ്രശാന്തഗിരി സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേഫ് പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും തിരുനാള്‍ ആഘോഷത്തിന് കൊടിയേറി.ജനുവരി അഞ്ച് മുതല്‍ 14 വരെയാണ് തിരുനാള്‍ ആഘോഷങ്ങള്‍..…

റസ്റ്റോറന്റില്‍ പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടുപന്നി

താഴെ കൊളഗപ്പാറ വയനാടിയ പെപ്പര്‍ എക്സ് റസ്റ്റോറന്റിലേക്ക് ഓടിക്കയറി പരിഭ്രാന്ത്രി സൃഷ്ടിച്ച കാട്ടുപന്നിയെ വനംവുകപ്പെത്തി പിടികൂടി വനത്തില്‍ വിട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പില്‍ നിന്ന് ഓടിക്കയറിയ പന്നി മേശകളും…

കേരള ടീമിന് യാത്രയയപ്പ് നല്‍കി

രാജസ്ഥാനില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിന് യാത്രയയപ്പ് നല്‍കി. സ്‌പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് സലീം കടവന്‍ ഉദ്ഘാടനം ചെയ്തു. ജനുവരി 9 മുതല്‍ 13 വരെയാണ് ചാമ്പ്യന്‍ഷിപ്പ്…

കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു

കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ യൂത്ത്ലീഗ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത്…

മരുന്ന് കിട്ടാനില്ല തുടര്‍ചികിത്സയ്ക്ക് വഴിയില്ലാതെ വൃക്ക രോഗി

പെരിട്ടോണിയല്‍ ഡയാലിസിസിന് മരുന്ന് കിട്ടാനില്ല തുടര്‍ചികിത്സയ്ക്ക് മാര്‍ഗ്ഗമില്ലാതെ വൃക്കരോഗി.വെണ്മണി കണ്ണോത്ത് മല കുനിയില്‍ ബാബുവാണ് സര്‍ക്കാരിന്റെ സൗജന്യ മരുന്ന് ലഭിക്കാത്തതിനാല്‍ ദുരിതമനുഭവിക്കുന്നത്.വൃക്ക രോഗികള്‍ക്ക് ഏറെ ആശ്വാസകരമായ…
error: Content is protected !!