Browsing Category

Newsround

പാടിച്ചിറയില്‍ കടുവാസാന്നിധ്യം 

പാടിച്ചിറ, ചൂനാട്ടുകവല പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി പേരാണ് കടുവയെ നേരില്‍ കണ്ടത്. കടുവയേയും മൂന്ന്…

മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു.

പൂതാടി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി വനിതകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണവും ബോധവല്‍ക്കരണ ക്ലാസും വനിതകള്‍, കുട്ടികള്‍ എന്നിവരുടെ സ്‌പെഷ്യല്‍ ഗ്രാമസഭയും സംഘടിപ്പിച്ചു.25 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റി വെച്ചത്. സഖി എന്നും…

കഥാകാരിക്ക് പിറകെ കഥാപാത്രവും ഓര്‍മ്മയായി : നെല്ലിലെ കുറുമാട്ടിക്ക് ആദരാഞ്ജലികള്‍

പി. വത്സലയുടെ ശ്രദ്ധേയമായ നെല്ല് നോവലിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ കുറുമാട്ടിയും (രാഗിണി-70) കഥാകാരിക്ക് പിന്നാലെ ജീവിതത്തില്‍ നിന്ന് വിടവാങ്ങി. തിരുനെല്ലി പോത്തുമൂല കോളനിയിലെ മകള്‍ വെള്ളയുടെ വീട്ടിലായിരുന്നു അന്ത്യം. എഴുപതുകളില്‍…

സി.ഒ.എ ബത്തേരി മേഖല സമ്മേളനത്തിന് തുടക്കമായി

പതിനാലാമത് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി.ഒ.എ)ബത്തേരി മേഖല സമ്മേളനത്തിന് തുടക്കമായി. കൊളഗപ്പാറ വയനാട് ഹില്‍ സ്യൂട്ടില്‍ സമ്മേളനത്തിന് തുടക്കം കുറിച്ച് സി.ഒ.എ മേഖല പ്രസിഡന്റ് സി.അരവിന്ദന്‍ പതാക ഉയര്‍ത്തി. സിഒഎ സംസ്ഥാന…

സിഎംപി വയനാട് ജില്ലാ സമ്മേളനം 

സിഎംപി പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി വയനാട് ജില്ലാ സമ്മേളനം കമ്പളക്കാട് സഖാവ് എംവിആര്‍ നഗറില്‍ സംഘടിപ്പിച്ചു.കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും വന്യ മൃഗങ്ങളുടെ ശല്യവും കാരണം വയനാടന്‍ കര്‍ഷക ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക്…

ജനസഭ സംഘടിപ്പിച്ചു

ചോളത്തണ്ട് നിരോധനം പിന്‍വലിക്കുക,രാത്രി യാത്ര നിരോധനം പിന്‍വലിക്കുക,ചുരം ബദല്‍ റോഡുകള്‍ക്ക് കേന്ദ്ര അനുമതി നല്‍കുക,മനുഷ്യ വന്യജീവി സംഘര്‍ഷം, കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച 620 കോടിയുടെ പദ്ധതിക്ക് ഫണ്ട് അനുവദിക്കുക,എന്നീ മുദ്രാവാക്യങ്ങള്‍…

സ്റ്റഡി ടേബിള്‍ വിതരണം ചെയ്തു

മക്കളോടൊപ്പം പരിപാടിയുടെ ഭാഗമായി തരുവണ വാര്‍ഡ് വിദ്യാഭ്യാസ സമിതി നേതൃത്വത്തില്‍ നടക്കുന്ന ഗോത്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റഡി ടേബിള്‍ ചലഞ്ചിന്റെ ഒന്നാംഘട്ട സമാപനം പള്ളിയാല്‍ കോളനിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി…

നിയന്ത്രണം വിട്ട കാര്‍ പാലത്തിനടിയിലേക്ക് മറിഞ്ഞു

മീനങ്ങാടി കുട്ടിരായിന്‍ പാലത്ത് നിയന്ത്രണം വിട്ട കാര്‍ പാലത്തിനടിയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന കാര്യമ്പാടി സ്വദേശികളായ നാലു യുവാക്കള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുഴക്ക് സമീപത്തെ മുളങ്കൂട്ടത്തില്‍ കാര്‍ തടഞ്ഞ് നിന്നതിനാല്‍…

ബസ്സിടിച്ച് പരിക്കേറ്റ കാട്ടാന ചെരിഞ്ഞു

മുത്തങ്ങ കുമഴി വനമേഖലയില്‍ ഇന്നലെയാണ് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഈ മാസം നാലിനാണ് ദേശീയപാത 766 മുത്തങ്ങ കല്ലൂര്‍ 67 സമീപം കാട്ടാനയെ ശബരിമല തീര്‍ത്ഥാടക സഞ്ചരിച്ച ബസ് ഇടിച്ച് ഗുരുതര പരിക്കേറ്റത്. തുടര്‍ന്ന് തീറ്റ എടുക്കാനും…

12 കുപ്പി മദ്യവുമായി 19കാരന്‍ പിടിയില്‍.

കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 12 കുപ്പി മദ്യവുമായി 19കാരന്‍ പിടിയില്‍.കോഴിക്കോട്, ചേളന്നൂര്‍ വടക്കേകോങ്ങാട്ട്് വീട്ടില്‍ വി.കെ.അഭിഷേകി(19)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.750 മില്ലിയുടെ നാല് കുപ്പി…
error: Content is protected !!