മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു.

0

പൂതാടി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി വനിതകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണവും ബോധവല്‍ക്കരണ ക്ലാസും വനിതകള്‍, കുട്ടികള്‍ എന്നിവരുടെ സ്‌പെഷ്യല്‍ ഗ്രാമസഭയും സംഘടിപ്പിച്ചു.25 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റി വെച്ചത്. സഖി എന്നും നിങ്ങളോടൊപ്പം എന്ന പേരില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് വൈ: പ്രസിഡന്റ് എം എസ് പ്രഭാകരന്‍ , കെ ജെ സണ്ണി ,മിനി സുരേന്ദ്രന്‍ ,മേഴ്‌സി സാബു , പ്രകാശന്‍ നെല്ലിക്കര , ഷിജി ഷിബു ,ടികെ സുധീരന്‍ ,പൂതാടി മെഡിക്കല്‍ ഓഫീസര്‍ സിത്താര , സ്മിത സജി , റിയാസ് കെ എ , ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ശരണ്യ, തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!