ജനസഭ സംഘടിപ്പിച്ചു

0

ചോളത്തണ്ട് നിരോധനം പിന്‍വലിക്കുക,രാത്രി യാത്ര നിരോധനം പിന്‍വലിക്കുക,ചുരം ബദല്‍ റോഡുകള്‍ക്ക് കേന്ദ്ര അനുമതി നല്‍കുക,മനുഷ്യ വന്യജീവി സംഘര്‍ഷം, കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച 620 കോടിയുടെ പദ്ധതിക്ക് ഫണ്ട് അനുവദിക്കുക,എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച എടവക പഞ്ചായത്ത് ജനസഭ തോണിച്ചാലില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസി.കെ അനുശ്രീ ഉദ്ഘാടനം ചെയ്തു.
രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

പികെ സുരേഷ്,ജസ്റ്റിന്‍ ബേബി,വി.വി ആന്റണി,പിജെ കാതറിന്‍ ടീച്ചര്‍,കെആര്‍ ജയപ്രകാശ്,മനു ജി കുഴിവേലി,കെവി വിജോള്‍,കെ മുരളീധരന്‍,ഇന്ദിരാ പ്രേമ ചന്ദ്രന്‍,ഷര്‍ഫുന്നീസ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!