സി.ഒ.എ ബത്തേരി മേഖല സമ്മേളനത്തിന് തുടക്കമായി

0

പതിനാലാമത് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി.ഒ.എ)ബത്തേരി മേഖല സമ്മേളനത്തിന് തുടക്കമായി. കൊളഗപ്പാറ വയനാട് ഹില്‍ സ്യൂട്ടില്‍ സമ്മേളനത്തിന് തുടക്കം കുറിച്ച് സി.ഒ.എ മേഖല പ്രസിഡന്റ് സി.അരവിന്ദന്‍ പതാക ഉയര്‍ത്തി. സിഒഎ സംസ്ഥാന വൈസ്പ്രസിഡന്റ് എം മന്‍സൂര്‍, കേരള വിഷന്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍, സിഒഎ ജില്ലാ സെക്രട്ടറി അഷ്‌റഫ് പൂക്കയില്‍, വയനാട് വിഷന്‍ എംഡി പിഎം ഏലിയാസ്, സിഒഎ ജില്ലാ ട്രഷറര്‍ ബിജു ജോസ് ,
മേഖല സെക്രട്ടറി സിഎച്ച് അബ്ദുള്ള, ട്രഷറര്‍ ശ്രീകല ബ്രിജുരാജ്, ബിനേഷ് മാത്യു, മാനന്തവാടി,വൈത്തിരി മേഖല ഭാരവാഹികളായ തങ്കച്ചന്‍ പുളിഞ്ഞാല്‍,വിജിത്ത് വെള്ളമുണ്ട, അസീസ്, കാസിം റിപ്പണ്‍ എന്നിവരും സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!