തദ്ദേശഭരണ തെരഞ്ഞെടുപ്പ്; കൊവിഡ് രോഗികള്‍ക്ക് തപാല്‍വോട്ട് ചെയ്യാം

0

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും തപാല്‍ വോട്ട് ചെയ്യാം. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചു. വോട്ടെടുപ്പിന്റെ തലേ ദിവസം രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!