Browsing Category

Newsround

സുരക്ഷ 2023 പദ്ധതി പൂര്‍ത്തിയാക്കി കല്‍പ്പറ്റ നഗരസഭ 

സാമൂഹിക സുരക്ഷാ പദ്ധതി സുരക്ഷ 2023 ക്യാമ്പയിനില്‍ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി കല്‍പ്പറ്റ നഗരസഭ. കല്‍പ്പറ്റ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍…

ത്രീ വീലറും ഐസ് ബോക്‌സും നല്‍കി ഫിഷറീസ്

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പി.എം.എം.എസ്.വൈ പദ്ധതിയില്‍ ത്രീ വീലറും ഐസ് ബോക്‌സ് വിതരണവും, ജനകീയ മത്സ്യ കൃഷി പരിശീലനവും സംഘടിപ്പിച്ചു.പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നെന്മേനിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയല്‍…

പുതുശ്ശേരി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍.എ.ബി.എച്ച് അംഗീകാരം

പുതുശ്ശേരി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ 2023 വര്‍ഷത്തിലെ എന്‍.എ.ബി.എച്ച് അംഗീകാരം നേടി. ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മ മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്…

യാത്രയയപ്പും ആദരിക്കലും 

ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ 41-ാംവാര്‍ഷിക ആഘോഷവും, സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന സജീവ് മാത്യുവിനുള്ള യാത്രയയപ്പും,അധ്യാപന സേവനത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആനി ജോണിനെ ആദരിക്കല്‍ ചടങ്ങും എടവക…

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പാര്‍ക്കിംഗ് നിര്‍മാണം ആരംഭിക്കുന്നു.

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പാര്‍ക്കിംഗ് ഏരിയ നിര്‍മ്മിക്കുന്നു. അറുപത് ലക്ഷം രൂപ മുടക്കിയാണ് പ്രവൃത്തി നടപ്പാക്കുന്നത്. പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി എംഎല്‍എയുടെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപന ഉടമകളുടെ…

കാറ്റാടിക്കവലയില്‍ കാട്ടാന ശല്യം രൂക്ഷം

നടവയല്‍ കാറ്റാടിക്കവലയില്‍ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടം.നിരവധി കര്‍ഷകരുടെ തെങ്ങ്,കാപ്പി,വാഴ, കമുക് എന്നിവ പൂര്‍ണ്ണമായും നശിപ്പിച്ചു.വനാതിര്‍ത്തിയില്‍ വൈദ്യുതിവേലി അറ്റകുറ്റപണികള്‍ നടത്താത്തതും ട്രഞ്ച്…

വടംവലിയില്‍ സുല്‍ത്താനായി  സുല്‍ത്താന്‍ ബോയ്‌സ് ബത്തേരി. 

കാലിടറി ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട്.മൂന്നാമനായി തണ്ടര്‍ ബോയ്‌സ് മീനങ്ങാടി. പൂപ്പൊലി നഗരിക്ക് ആവേശ കാഴ്ചകളൊരുക്കി വടം വലിയിലെ 16 ടീമുകള്‍.വയനാട് ജില്ലാ ഐ.ആര്‍.ഇ. അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു മല്‍സരങ്ങള്‍. ഒന്നാം സമ്മാനം പതിനായിരവും,…

ഗര്‍ഭിണിയായ ആടിനെ പുലി കൊന്നു

മേപ്പാടി റിപ്പണ്‍ 14 ജനവാസമേഖലയില്‍ പുലി സാന്നിധ്യം. കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ പികെ കുഞ്ഞുമുഹമ്മദിന്റെ ഗര്‍ഭിണിയായ ആടിനെ പുലി കൊന്നു. ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തുന്ന പുലിയെ ഉടന്‍ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍.

നൂല്‍പ്പുഴയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗോത്ര യുവാവിന് പരുക്ക്

തോട്ടാമൂല കുളുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ കാളന്‍ (47) നാണ് ഗുരുതര പരുക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്നരയോടെ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ പാടക്കിഴങ്ങ് ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. കാളനെ ആക്രമിക്കുന്നത് കണ്ട്…

അവലോകന യോഗം ചേര്‍ന്നു

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന ഭക്ഷണം, പോഷകം, ആരോഗ്യം, ശുചിത്വം (എഫ്.എന്‍.എച്ച്.ഡബ്ല്യൂ) പദ്ധതിയുടെയും കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെയും അവലോകന യോഗം ജില്ലാ കലക്ടര്‍…
error: Content is protected !!