യാത്രയയപ്പും ആദരിക്കലും 

0

ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ 41-ാംവാര്‍ഷിക ആഘോഷവും, സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന സജീവ് മാത്യുവിനുള്ള യാത്രയയപ്പും,അധ്യാപന സേവനത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആനി ജോണിനെ ആദരിക്കല്‍ ചടങ്ങും
എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ശിഹാബ് ആയാത്ത് ഉദ്ഘാടനം ചെയ്തു,

നോര്‍ബര്‍ട്ടൈന്‍ സഭയുടെ പ്രിലേറ്റ് റവ. ഡോ. ജോസ് മുരിക്കന്‍ അധ്യക്ഷത വഹിച്ചു,എടവക ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം. പി. വത്സന്‍ . ഷില്‍സണ്‍ മാത്യു,സ്‌ക്കൂള്‍ മാനേജര്‍ ഫാ: സന്തോഷ് തെക്കയില്‍, പ്രിന്‍സിപ്പാള്‍ ഡോ: ഷൈമ ടി ബെന്നി, ഫാ: ബാബു മുത്തേടത്ത്, ബിജി എം അബ്രഹാം, ജോബി ആലിങ്കല്‍,മ മമ്മൂട്ടി തോക്കന്‍, എം രതിക, ഷോജി ജോസഫ്, എന്‍ രാജീവന്‍, മായ മാത്യു, ഷാര്‍ലറ്റ് മാത്യു, കെ എം ജോയല്‍, ഷഹല ഫാത്തിമ പി വി ജിബി എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ത്ഥികളുടെ കലാ വിരുന്നും ഉണ്ടായിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!