Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
തമിഴക വെട്രി കഴകം പതാക അവതരിപ്പിച്ച് തമിഴ് സൂപ്പർ താരം വിജയ്.
തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ച് തമിഴ് സൂപ്പർ താരം വിജയ്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്റെ പാർട്ടിക്കായി അവതരിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് ചെന്നൈയിൽ വിജയ് പതാക അവതരിപ്പിച്ചത്.…
മുണ്ടക്കൈ ദുരന്തം; വിദഗ്ധസംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും…
സ്വര്‍ണ്ണവില കുറഞ്ഞു;പവന് 53440 രൂപയായി
240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.കഴിഞ്ഞ…
കോളറ പകര്‍ച്ചവ്യാധി: നൂല്‍പ്പുഴയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
നൂല്‍പ്പുഴ പഞ്ചായത്തില്‍ കണ്ടാനംകുന്ന് ഉന്നതിയില്‍ കോളറ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നാളെ മുതല്‍ പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവണ്ണൂര്‍, ലക്ഷംവീട്, കണ്ടാനംകുന്ന്…
കോഫി ബോർഡിൽ നിന്നും കർഷകർക്കായി പുതിയ സബ്‌സിഡി പദ്ധതികൾ
സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു.കിണർ/കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനർകൃഷി…
ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറക്കും.
ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനം.നാളെ(22.08.2024) മുതല്‍ ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.രാവിലെ 9 മുതല്‍ നാല് വരെയാണ് പ്രവര്‍ത്തന സമയം.ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പൊട്ടലിന്…
ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(21.08.2024)
ധനസഹായത്തിന് അപേക്ഷിക്കാം
പിന്നാക്ക വികസന വകുപ്പ് ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി-നെറ്റ്/ജെആര്‍എഫ് മത്സര പരീക്ഷാ…
തെരുവോര ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.
വയനാടിന് വരത്താങ്ങുമായി കേരള ചിത്രകലാ പരിഷത്ത് കൂട്ടായ്മ.മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ സഹിയിക്കാനായി ചിത്രകലാപരിഷത്ത് ബത്തേരി സ്വതന്ത്രമൈതാനിയിലാണ് തെരുവോര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചത്.തത്സമയം വരക്കുന്ന ചിത്രങ്ങള്‍ വില്‍പ്പന നടത്തി…
മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍.
അതിമാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍.ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കണ്ണൂര്‍ കരുവഞ്ചാല്‍ സ്വദേശി വി.എ സര്‍ഫാസ്(25) പിടിയിലായത്. ഇയാളില്‍ നിന്ന്…
നെടുംപൊയില്‍-പേര്യ ചുരം റോഡില്‍ വിള്ളലുണ്ടായ ഭാഗം പുനര്‍നിര്‍മിക്കും
ചന്ദനത്തോട് എത്തുന്നതിനുമുമ്പുള്ള കണ്ണൂര്‍ ഭാഗത്തെ നൂറ് മീറ്റര്‍ റോഡാണ് പുനര്‍നിര്‍മിക്കുക.വിള്ളലിനെ തുടര്‍ന്ന് ഇതുവഴി ഗതാഗതം നിരോധിച്ചിട്ട് മുന്നാഴ്ചയായി. നാലുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.വയനാടിനെയും കണ്ണൂര്‍…