ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറക്കും.

0

ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനം.നാളെ(22.08.2024) മുതല്‍ ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.രാവിലെ 9 മുതല്‍ നാല് വരെയാണ് പ്രവര്‍ത്തന സമയം.ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടലിന് മുന്‍പ്, വയനാട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ അടച്ചതാണ് ബാണാസുര സാഗര്‍ ഡാം.

Leave A Reply

Your email address will not be published.

error: Content is protected !!