വയനാടിന് വരത്താങ്ങുമായി കേരള ചിത്രകലാ പരിഷത്ത് കൂട്ടായ്മ.മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ സഹിയിക്കാനായി ചിത്രകലാപരിഷത്ത് ബത്തേരി സ്വതന്ത്രമൈതാനിയിലാണ് തെരുവോര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചത്.തത്സമയം വരക്കുന്ന ചിത്രങ്ങള്‍ വില്‍പ്പന നടത്തി ലഭിക്കുന്ന പണം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് വയനാടിനൊരു വരത്താങ്ങ് പരിപാടി സംഘടിപ്പിച്ചത്.പരിപാടി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ ഉദ്ഘാടനം ചെയ്യുകയും ആദ്യവില്‍പ്പന ടി.കെ രമേശ് നിര്‍വ്വഹിക്കുകയും ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.