Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Wayanad
സംസ്ഥാന അതിര്‍ത്തി മുത്തങ്ങയില്‍ വന്‍നിരോധിത പുകയില ഉല്‍പ്പന്ന വേട്ട.
ലോറിയില്‍ പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 3600 കിലോ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതര്‍ പിടികൂടി. സംഭവത്തില്‍ കോയമ്പത്തൂര്‍ പൊള്ളാച്ചി ഒടയകുളം ഒഎസ്പി നഗറില്‍ കനകരാജ്(47)നെ…
ഹണി ട്രാപ്: യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രാജസ്ഥാന്‍ യുവതിയെ വയനാട് സൈബര്‍ പോലീസ് ജയ്പ്പൂരില്‍…
കല്‍പ്പറ്റ: ടെലിഗ്രാം വഴി നഗ്‌ന വീഡിയോ കോള്‍ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍ നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശിനിയെ വയനാട് സൈബര്‍ പോലീസ് ജയ്പ്പൂരില്‍ ചെന്ന് പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂര്‍…
മീനങ്ങാടി പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ കടുവയുടെ ആക്രമണം, 3 വളര്‍ത്തുമൃഗങ്ങളെ കൊന്നു
മൈലമ്പാടി പാമ്പംകൊല്ലി കാവുങ്ങല്‍ കുര്യന്റെ ആടിനെയും, അപ്പാട് കാഞ്ചിയുടെ 2 വയസ്സുള്ള ആടിനെയും കുട്ടിയെയുമാണ് കടുവ കൊന്നത്. അപ്പാട് രാത്രി 11 നും, മൈലമ്പാടിയില്‍ പുലര്‍ച്ചയുമാണ് കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നത്. കഴിഞ്ഞ ദിവസം മൈലമ്പാടി,…
മൂന്നാനക്കുഴിയില്‍ നിയന്ത്രണം വിട്ട ഇന്നോവ അപകടത്തില്‍ പെട്ടു
ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. റോഡില്‍ നിന്നും സമീപത്തെ താഴ്ചയുള്ള കാപ്പിത്തോട്ടത്തിലെ മരങ്ങളും ഉപയോഗിക്കാതെ കിടന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിലും ഇടിച്ചാണ് വാഹനം നിന്നത്. തലശ്ശേരിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കുടുംബമാണ്…
മേപ്പാടിയില്‍ വീണ്ടും പുലി ആക്രമണം
മേപ്പാടി ചുളിക്കയില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലി ആക്രമണം. എസ്റ്റേറ്റ് തൊഴിലാളിയായ മുല്ലപ്പള്ളി യാഹുവിന്റെ മൂന്നര വയസ്സുള്ള ഒരു പശുവിനെ പുലി കടിച്ച് കൊന്നതിന് പുറമെ രണ്ടര വയസ്സുള്ള മറ്റൊരു പശു ആക്രമണത്തെത്തുടര്‍ന്ന് മരണത്തോട്…
സിദ്ധാര്‍ഥന്റെ മരണം: തെളിവു നശിപ്പിക്കാന്‍ പോലീസ് സഹായിച്ചു അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
സിദ്ധാര്‍ഥന്റെ മരണം: തെളിവു നശിപ്പിക്കാന്‍ പോലീസ് സഹായിച്ചു
അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
വന്യമൃഗാക്രമണം-സമഗ്ര പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം: ടി.സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: വയനാട്ടിലെ വന്യമൃഗാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കേന്ദ്ര ഫോറസ്റ്റ് ആക്ടില്‍ നിയമ ഭേദഗതി വരുത്തുകയും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, ജീവഹാനി സംഭവിച്ചവര്‍ക്കും, കൃഷിനാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാര…
പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനായ യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. എടവക കമ്മോം കെ സി ഹൗസ് മൊയ്ദുവിനെയാണ് മാനന്തവാടി…