Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
ഖത്തറില്‍ ഫ്രാന്‍സ്-അര്‍ജന്റീന ഫൈനല്‍; മൊറോക്കന്‍ കുതിപ്പിന് സെമിയിലവസാനം
ബെല്‍ജിയത്തിനും സ്‌പെയ്‌നിനും പോര്‍ച്ചുഗലിനും സംഭവിച്ചത് പോലൊന്നിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പാക്കി മൊറോക്കോയെ കെട്ടുകെട്ടിച്ച് ഫ്രാന്‍സ്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ്…
പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിയിലും ഗോള്‍; അത്ഭുത മനുഷ്യന്‍ മത്തേയൂസിന്റെ നേട്ടവും…
ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ എന്ന റെക്കോര്‍ഡില്‍ ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേയൂസിനൊപ്പമെത്തി മെസി. ക്രൊയേഷ്യക്കെതിരെ സെമി ഫൈനലിന് ഇറങ്ങിയതോടെ ലോകകപ്പിലെ മെസിയുടെ 25ാം മത്സരമായിരുന്നു ഇത്. ഫൈനലില്‍ മെസി ഇറങ്ങുന്നതോടെ ഏറ്റവും…
മനുഷ്യാവകാശ ദിനം: മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിടയിലെ ഒരു ദിനം
പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ലോകമെമ്പാടുമുള്ള ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സാമൂഹികനീതിയിലുള്ള വിശ്വാസം ഉറപ്പിക്കാനും ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചാരിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് ഇത്തരമൊരു ദിനചാരണം.…
രാജ്യത്താകെ ഒരേതരം ചാര്‍ജര്‍; ആപ്പിളിന് ഉള്‍പ്പെടെ മാറ്റം
ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് രാജ്യത്ത് ഒരേതരം ചാര്‍ജര്‍ പരിഗണനയിലെന്നു സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍.ഒരേതരം ചാര്‍ജര്‍ നടപ്പാക്കുന്നതു പരിശോധിക്കാന്‍ കര്‍മസമിതി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ രാജ്യസഭയില്‍…
എംഎഎന്‍എഫ് സ്‌കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു
ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് അനുവദിച്ചിരുന്ന മൗലാന ആസാദ് നാഷനല്‍ ഫെലോഷിപ് (എംഎഎന്‍എഫ്) നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ 1 മുതല്‍ 8 വരെ ക്ലാസുകളില്‍, നിശ്ചിത വരുമാന പരിധിയിലുള്ള…
ചെന്നൈക്കു മീതേ ‘മാന്‍ഡൂസ്’ ചുഴലി; കേരളത്തിലും നേരിയ മഴ
ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തേക്ക് മാന്‍ഡൂസ് ചുഴലിക്കാറ്റ് എത്തുമ്പോള്‍ കേരളത്തിലും നേരിയ മഴയ്ക്കു സാധ്യത. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വെള്ളിയാഴ്ച കനത്ത മഴ പെയ്‌തേക്കുമെന്നു നിരീക്ഷകര്‍.വടക്കന്‍ ജില്ലകളിലും മലയോരത്തും…
അടിയന്തരമെങ്കില്‍ മാത്രം ആന്റിബയോട്ടിക്; ഉപയോഗം വിവേകപൂര്‍വം വേണം: ഐസിഎംആര്‍
അണുബാധ ഏതെന്ന് ഉറപ്പിക്കും മുന്‍പ്, അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആന്റിബയോട്ടിക്ക് നല്‍കുന്നത് (എംപിരിക് ആന്റിബയോട്ടിക് തെറാപ്പി) അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍)…
മൂക്കിലൂടെ ഒഴിക്കാവുന്ന ആദ്യ കോവിഡ് വാക്സിന് അനുമതി; ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാം
ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ ഒഴിക്കാവുന്ന ആദ്യ കോവിഡ് വാക്സീന് കേന്ദ്രാനുമതി. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് ആയി ഉപയോഗിക്കാനാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍…
കൊറിയക്ക് വേഗപ്പൂട്ടിട്ട് ഘാന.
അവസാന നിമിഷവും ഗോള്‍ മടക്കുമെന്ന പ്രതീക്ഷയിലായിരുന്നു കൊറിയന്‍ ആരാധകര്‍. എന്നാല്‍ അതുണ്ടായില്ല. അത്യന്തം ആവേശകരമായ മത്സരത്തില്‍ വിജയം ഘാനയ്ക്കൊപ്പം നിന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഘാനയുടെ വിജയം. ആദ്യപകുതിയില്‍ കൊറിയന്‍ ഗോള്‍…
ഭരണഘടനാ ശില്‍പികളോടുള്ള ആദരം; ഇന്ന് രാജ്യം ഭരണഘടനാ ദിനം ആചരിക്കുന്നു
ഭരണഘടനാ ശില്‍പികളോടുള്ള ആദരസൂചകമായി രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കുന്നു. 1949ല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭരണഘടനാ നിര്‍മാണസഭയുടെ അംഗീകാരം ലഭിച്ച ദിവസത്തിന്റെ ഓര്‍മ പുതുക്കലായാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്.
2015 മുതലാണ്…