Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 100 രൂപ 66 പൈസയും ഡീസല്‍ വില 95 രൂപ 44 പൈസയുമായി.ഡല്‍ഹിയില്‍ പെട്രോള്‍ വില 100.21 ആയി. ഡീസല്‍ വില 89.53…
ഇന്ത്യൻ വിപണിയിൽ ഈ ബൈക്കുകളുടെ വില കൂടുന്നു
ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെയും ഇതേ കമ്പനിയുടെ കീഴിലുള്ള സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്ഖ് വാര്‍ണയുടെയും ഇന്ത്യന്‍ ശ്രേണിയിലെ ബൈക്കുകളുടെയെല്ലാം വില കൂട്ടിയതായി റിപ്പോര്‍ട്ട്. 11,000…
ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി ജര്‍മനി
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജര്‍മനി നീക്കി. കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിച്ച പോര്‍ച്ചുകഗല്‍, ബ്രിട്ടന്‍, അയര്‍ലാന്‍ഡ്, റഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള…
ഇന്ത്യയിലേക്ക് വരാന്‍ മൃഗങ്ങള്‍ക്കും വേണം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്
വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കുന്ന മൃഗങ്ങള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പൂച്ചകള്‍, സിംഹങ്ങള്‍, പുള്ളിപ്പുലികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വിദേശത്തുനിന്ന് എത്തിക്കുകയാണെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്നാണ് കേന്ദ്ര…
പെട്രോള്‍ വിലയില്‍ ഇന്നും വര്‍ദ്ധനവ്
രാജ്യത്ത് ഇന്നും പെട്രോള്‍ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 101. 91 പൈസയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 100.6 പൈസയാണ്.…
പെട്രോളിന് പിന്നാലെ ‘ഡീസലിനും’ സെഞ്ച്വറി; നൂറ് കടന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്
രാജ്യത്ത് പെട്രോൾ വിലയ്ക്ക് പിന്നാലെ ഡീസലൈനും സെഞ്ച്വറി. ഡീസൽ വില നൂറ് കടന്ന ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്. മധ്യപ്രദേശിലെ വിവിധ സ്ഥലങ്ങളിലാണ് ഡീസൽ ലിറ്ററിന് 100 തൊട്ടത്. ജൂലൈ നാലിന് വില പുതുക്കി നിശ്ചയിച്ച സാഹചര്യത്തിലാണ് ഡീസലിന്റെ നിരക്കിൽ…
കൊവിഡ് ഭേദമായവര്‍ ഒരു ഡോസ് വാക്സിന്‍ എടുത്താല്‍ മതി : ഐസിഎംആര്‍
കൊവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്സിന്‍ മതിയെന്ന് ഐസിഎംആര്‍. ഡെല്‍റ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി രണ്ട് ഡോസ് വാക്സിനെടുത്തവരേക്കാള്‍ ശേഷി കൊവിഡ് ഭേദമായി, വാക്സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്കുണ്ടെന്നാണ് ഐസിഎംആറിന്റെ പുതിയ…
നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ പട്ടാപകല്‍ ഗുണ്ടാക്രമണം
പാറ്റ്‌നയില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ പട്ടാപകല്‍ ഗുണ്ടാക്രമണം. ലോറിയിലുണ്ടായിരുന്ന പണം കവര്‍ന്നു. തലപ്പുഴ സ്വദേശിയായ ലോറി ഡ്രൈവര്‍ പുതിയിടം നല്ലാട്ടു തൊടികയില്‍ ഷാജഹാനും,ക്ലിനറായ നിലമ്പൂര്‍ സ്വദേശി ഷാനി എന്നിവര്‍ക്ക് പരിക്കേറ്റു.…
കര്‍ശന നിയന്ത്രണവുമായി കര്‍ണാടക
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക. സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിന്‍ എടുത്ത രേഖയോ നിര്‍ബന്ധമാണെന്ന് കര്‍ണാടക…
പാചകവാതക വില കുത്തനെ കൂട്ടി, പുതുക്കിയ വില ഇങ്ങനെ
പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 യാണ് വര്‍ധിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക…