നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

0

പനമരം കൈതക്കലില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.കൈതക്കല്‍ കരിമ്പനക്കല്‍ സുനിലാണ് മരിച്ചത്.രാവിലെ 8 മണിയോടെയാണ് അപകടം.കാറിലുണ്ടായിരുന്ന കൊണ്ടോട്ടി സ്വദേശികളെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ് മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാര്‍ യാത്രികര്‍ക്കും പരിക്കുണ്ട്.കോണ്ടോട്ടിയില്‍ നിന്നും മാനന്തവാടിക്കുള്ള യാത്രമദ്ധ്യേയാണ് അപകടം.

Leave A Reply

Your email address will not be published.

error: Content is protected !!