നഗര നവീകരണ പ്രവൃത്തി ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: ടൗണ്‍ നവീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം സംസ്ഥാന ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ…

ഇന്റര്‍ ബി.എഡ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

കണ്ണൂര്‍ സര്‍വ്വകലാശാല മാനന്തവാടി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററിന്റെ ആതിഥേയത്തില്‍ മാനന്തവാടി മേരിമാതാ ആര്‍ട്സ് & സയന്‍സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്റര്‍ ബി.എഡ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ മടമ്പം…

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ മിറാക്കിള്‍ ക്ലബ്

വെള്ളമുണ്ട: വരള്‍ച്ചയെ പ്രതിരോധിക്കാന്‍ തടയണ നിര്‍മ്മാണവുമായി തേറ്റമല മിറാക്കിള്‍ യൂത്ത് ക്ലബ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് തടണ നിര്‍മ്മിക്കുന്നത്. അഞ്ചു വര്‍ഷം മുന്‍പ് വരെ രൂക്ഷമായ കുടിവെള്ളക്ഷാമമാണ്…

എടവക ശ്രീ പള്ളിയറ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവത്തിന് തുടക്കമായി

മാര്‍ച്ച് 9 മുതല്‍ 14 വരെയാണ് മഹോത്സവം നടക്കുക. 9 ന് വൈകിട്ട് ദീപാരാധനക്ക് ശേഷം ആലുവ തന്ത്രവിദ്യാപീ0ത്തിലെ തന്ത്രി മുഖ്യന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റം നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പതിവ് പൂജകള്‍ നടക്കും. 11 ന് കിരാതമൂര്‍ത്തിക്…

കൊച്ചുമക്കളുടെ സ്‌നേഹാദരവ്

പുല്‍പ്പള്ളി: പാടിച്ചിറ ശ്രീനാരായണ വിദ്യനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കുളില്‍ നടന്ന മുത്തശ്ശി മുത്തശ്ശന്‍ കൂട്ടായ്മ സ്‌നേഹാമൃതം' മുത്തശ്ശി മുത്തശന്‍ മാര്‍ക്കും വേറിട്ട അനുഭവമായി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ മുത്തശ്ശിമാരെയും…

കൊമ്പനെ പിടികൂടും

ബത്തേരി: വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം തുടരുന്നു. സൗത്ത് വയനാട് വനം ഡിവിഷനിലുള്ള മൂടക്കൊല്ലി വനമേഖലയിലാണ് ദൗത്യസംഘമുള്ളത്. ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സി.സി.എഫ് അഞ്ചന്‍ കുമാറിന്റെ…

നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചുകയറി.

മാനന്തവാടി എരുമത്തെരുവ് ബ്രഹ്മഗിരി ഹോട്ടലിന് മുന്നില്‍ നിയന്ത്രണം വിട്ട ലോറി പെട്ടികടകളിലേക്ക് ഇടിച്ചുകയറി. ലോറി ഇടിച്ചുകയറുന്നതിന് മുമ്പ് രണ്ട് ഓട്ടോറിക്ഷകളിലും തട്ടി. മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ജില്ലാശുപത്രിയില്‍…

അനുസിത്താരയ്ക്ക് നാടിന്റെ ആദരവ്

കല്‍പ്പറ്റ: കലാസാംസ്‌കാരിക സാമൂഹ്യസേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിംഗേഴ്‌സ് ഗ്രൂപ്പ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ പ്രിയതാരം അനുസിത്താരയ്ക്ക് ജന്മനാടിന്റെ ആദരവ് നല്‍കി. കലാഭവന്‍മണിയുടെ അനുസ്മരണ പരിപാടിയുടെ…

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാളെ ജില്ലയില്‍

ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിന് കുതിപ്പേകുന്ന വിവിധ പദ്ധതികള്‍ സംസ്ഥാന ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാളെ (മാര്‍ച്ച് 10) ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഉദ്ഘാടനം.…

ലോയേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ

ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ കാട്ടിക്കുളം വയനാട് ഗേറ്റിലെ പി. രവീന്ദ്രന്‍ നഗറില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തും. തുടര്‍ന്ന് സി.പി.എം ജില്ലാ സെക്രട്ടറി…
error: Content is protected !!