എടവക ശ്രീ പള്ളിയറ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവത്തിന് തുടക്കമായി

0

മാര്‍ച്ച് 9 മുതല്‍ 14 വരെയാണ് മഹോത്സവം നടക്കുക. 9 ന് വൈകിട്ട് ദീപാരാധനക്ക് ശേഷം ആലുവ തന്ത്രവിദ്യാപീ0ത്തിലെ തന്ത്രി മുഖ്യന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റം നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പതിവ് പൂജകള്‍ നടക്കും. 11 ന് കിരാതമൂര്‍ത്തിക് തേങ്ങയേറും കളമെഴുത്തും നടക്കും. 13 ന് ചാമുണ്ടേശ്വരി ദേവിക്ക് കളമെഴുത്തും പാട്ടും നടക്കും. സമാപന ദിവസമായ 14 ന് വയനാടിന്റെ ദേശീയ മഹോത്സവമായ മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവിലേക്ക് തിരുവായുധം എഴുന്നെളളിപ്പും നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!