കുറഞ്ഞ നിരക്കില്‍ കണക്ഷനെടുത്ത് കേരളത്തിലെ നമ്പര്‍ വണ്‍ നെറ്റുവര്‍ക്കായ കേരളാവിഷനോടെപ്പം അണിചേരുകയാണ് വയനാട്ടുകാര്‍. വലിയ വാഗ്ദാനങ്ങള്‍ നല്‍കി കോര്‍പ്പറേറ്റ് കമ്പനികള്‍ വലിയ തോതിലുള്ള നിരക്ക് ഇന്റര്‍നെറ്റ് കണക്ഷന് ഈടാക്കുമ്പോള്‍,999 രൂപക്കാണ് എറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് കണക്ഷന്‍ കേരളാ വിഷന്‍ നല്‍കുന്നത്. ഏത് സാധാരണകാരനും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുക എന്നതാണ് കേരളാവിഷന്റെ ലക്ഷ്യം. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനും, ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും നിരവധി ആളുകളാണ് കേരളാ വിഷന്റെ ഹൈസ്പീഡ് ഓണം 999 കണക്ഷന്‍ എടുക്കുന്നത്.
25 വര്‍ഷത്തെ പാരമ്പര്യവും 35 ലക്ഷം ഡിജിറ്റല്‍ കേബിള്‍ റ്റി വി വരിക്കാരും, 8 ലക്ഷം ബ്രോഡ് ബാന്റ് കണക്ഷനുമുള്ള കേരളത്തിലെ നമ്പര്‍ വണ്‍ നെറ്റ് വര്‍ക്കാണ് കേരളാവിഷന്‍. 30 ങയു െമുതല്‍ 1000 ങയു െവരെയുള്ള വിവിധ പ്ലാനുകളും, സൗജന്യ വോയ്‌സ് കോള്‍ സൗകര്യവും, കജഠഢ , പത്തോളം ഛഠഠ സേവനങ്ങളും കേരളാവിഷന്‍ നല്‍കുന്നുണ്ട്