നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചുകയറി.

0

മാനന്തവാടി എരുമത്തെരുവ് ബ്രഹ്മഗിരി ഹോട്ടലിന് മുന്നില്‍ നിയന്ത്രണം വിട്ട ലോറി പെട്ടികടകളിലേക്ക് ഇടിച്ചുകയറി. ലോറി ഇടിച്ചുകയറുന്നതിന് മുമ്പ് രണ്ട് ഓട്ടോറിക്ഷകളിലും തട്ടി. മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!