പുല്‍പ്പള്ളി സ്വദേശി ആലപ്പുഴയില്‍ ഷോക്കേറ്റ് മരിച്ചു

പുല്‍പ്പള്ളി ചാമപ്പാറ കാപ്പിനിശ്ശേരിയില്‍ ബാലകൃഷ്ണന്റെ മകന്‍ ദിലീപ്(34) ആണ് ഷോക്കേററ് മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞു 3 മണിയോടെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള ഇലക്ട്രിക് ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.സൗമ്യയാണ് ദിലീപിന്റെ ഭാര്യ.വിവേക് ഏക…

കഞ്ചാവുമായി യുവാവ് പിടിയില്‍

ബത്തേരി : കാസര്‍ഗോഡ് അടുര്‍ മുള്ളേരിയ വീട്ടില്‍ അസൈനാര്‍ (26)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 1 കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇന്ന്…

117-ാം സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി

കല്‍പ്പറ്റ: കണിയാമ്പറ്റ ഗവ.യു.പി.സ്‌കൂള്‍ 117-ാം വാര്‍ഷികാഘോഷവും 36 - വര്‍ഷത്തെ സേവനത്തില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ടി.ടി. ചിന്നമ്മ ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും ഡി.ഡി.ഇ കെ.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വീസില്‍…

അതിജീവനത്തിന് ചിരട്ട തുണയായി

ശാരീരിക അവശതകള്‍ കാരണം ഭാരിച്ച ജോലികളൊന്നും ചെയ്യാനാകാതെ ജീവിതം പ്രതിസന്ധി നേരിട്ടപ്പോള്‍ കരകൗശലത്തിലെ ജന്മ നൈപുണ്യം പാലേങ്കര രവിക്ക് തുണയായി. മേപ്പാടി ചൂരല്‍മല നീലിക്കാപ്പിലെ പാലേങ്കര രവി 16 വര്‍ഷം മുന്‍പാണ് ശാരീരികാവശതകളെ തുടര്‍ന്ന്…

അനില്‍ കുമാറിന്റെ മരണം സി.പി.ഐ.എമ്മിനെ വേട്ടയാടുന്നു

സി.പി.ഐ.എമ്മില്‍ കലാപക്കൊടി. ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ മരണത്തില്‍ ആരോപണ വിധേയനായ വാസുവിനെ പുറത്താക്കും വരെ പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നും പാര്‍ട്ടി മെമ്പര്‍മാര്‍ ഉള്‍പ്പടെ ഒരു വിഭാഗം. ഭാവി പരിപാടികള്‍ സ്വീകരിക്കാന്‍ 24 ന്…

വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി

തലപ്പുഴ മക്കിമല എല്‍.പി.സ്‌കൂള്‍ 38-ാം വാര്‍ഷികവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനധ്യാപക റോസിലി ടീച്ചര്‍ക്കുള്ള യാത്രയയപ്പും നടത്തി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റര്‍ വി.സുരേഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.…

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം; പൗരസമിതി പ്രക്ഷോഭത്തിലേക്ക്

സ്‌കൂള്‍ കെട്ടിടത്തില്‍ ദുരൂഹസാഹചര്യത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പൗരസമിതി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഡിസംബര്‍ 31നാണ് കല്‍പ്പറ്റയിലെ സ്‌കൂള്‍ കെട്ടിടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ…

ലോക ക്ഷയരോഗ ദിനാചരണം: ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍

ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം.…

ഹരിത തിരഞ്ഞെടുപ്പ്; കര്‍മ്മ പദ്ധതികളൊരുക്കി ശുചിത്വമിഷന്‍

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തില്‍ നടത്തുന്നതിനുളള കര്‍മ്മ പദ്ധതികളുമായി ജില്ലാ ശുചിത്വമിഷന്‍ രംഗത്ത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍, പരിസ്ഥിതി മന്ത്രാലയം, കേരള ഹൈക്കോടതി ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ്…

ഡി.എഫ്.ഒ ഓഫീസിലേക്ക് ധര്‍ണ്ണ നടത്തി

മാനന്തവാടി: വന്യമൃഗശല്യത്തില്‍ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് എഫ്.ആര്‍.എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ ചാക്കോ…
error: Content is protected !!