ഡി.എഫ്.ഒ ഓഫീസിലേക്ക് ധര്‍ണ്ണ നടത്തി

0

മാനന്തവാടി: വന്യമൃഗശല്യത്തില്‍ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് എഫ്.ആര്‍.എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. എ.എന്‍ മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. എ.സി തോമസ്, ജോസ് തേവര്‍പാടം, ഒ.ആര്‍ വിജയന്‍, വിദ്യാധരന്‍ വൈദ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!