പുല്‍പ്പള്ളി സ്വദേശി ആലപ്പുഴയില്‍ ഷോക്കേറ്റ് മരിച്ചു

0

പുല്‍പ്പള്ളി ചാമപ്പാറ കാപ്പിനിശ്ശേരിയില്‍ ബാലകൃഷ്ണന്റെ മകന്‍ ദിലീപ്(34) ആണ് ഷോക്കേററ് മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞു 3 മണിയോടെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള ഇലക്ട്രിക് ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.സൗമ്യയാണ് ദിലീപിന്റെ ഭാര്യ.വിവേക് ഏക മകനാണ്.

Leave A Reply

Your email address will not be published.

error: Content is protected !!