Sign in
Sign in
Recover your password.
A password will be e-mailed to you.
വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു
മാനന്തവാടി എടവക മച്ചുകുഴിയില്‍ ജോസിന്റെ മകന്‍ അശ്വിന്‍ ജോസ്(21) ആണ് മരിച്ചത്.തൃശൂര്‍ കൊടകരയില്‍ വെച്ചായിരുന്നു സംഭവം.കൂട്ടുകാരോടൊപ്പം ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു.സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്…
ഉത്സവനഗരിയില്‍ തിരഞ്ഞെടുപ്പ് ബോധവല്‍കരണ സ്റ്റാള്‍ ആരംഭിച്ചു
വള്ളിയൂര്‍ക്കാവ് ഉത്സവ നഗരിയില്‍ ഇലക്ഷന്‍ അവയര്‍നെസ് പ്രോഗ്രാം സ്റ്റാള്‍ ആരംഭിച്ചു. സ്റ്റാളിന്റെ ഉദ്ഘാടനം സബ് കളക്ടറും അസി. റിട്ടേണിംഗ് ഓഫീസറുമായ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് നിര്‍വ്വഹിച്ചു. എസ്.വി.ഇ.ഇ.പി നോഡല്‍ ഓഫീസറായ മാനന്തവാടി ലാന്‍ഡ്…
കാവില്‍ ഒപ്പന കാണല്‍ നാളെ മുതല്‍
മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം പത്താംദിനം ഒപ്പനക്ക് പോകല്‍ ചടങ്ങ് നടന്നു. മേല്‍ശാന്തി പുതുമന ഇല്ലം ഗോവിന്ദന്‍ നമ്പൂതിരി കല്ലോടി ചേരംങ്കോട് ഇല്ലത്തെക്കാണ് ഒപ്പന കോപ്പിനായി പുറപ്പെട്ടത്. ഒപ്പന കോപ്പുമായി ഗോവിന്ദന്‍ നമ്പൂതിരി…
ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹചര്യം മാറണം: ജില്ലാ കളക്ടര്‍
ക്ഷയരോഗം പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയുമെന്നും ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹചര്യം മാറണമെന്നും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കല്‍പ്പറ്റ എസ്.കെ.എം.ജെ ജൂബിലി…
പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു
ലോക കാലാവസ്ഥാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ആദ്യ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസവകുപ്പിന്റെ 30 സെന്റ് സ്ഥലത്താണ്…
വോട്ടവകാശം വിനിയോഗിക്കണം: ജില്ലാ കളക്ടര്‍
ഏപ്രില്‍ 23ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്ന് വയനാട് ലോക്സഭ മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ എ.ആര്‍ അജയകുമാര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ 575 പോളിംഗ് സ്റ്റേഷനുകള്‍…
മത്സ്യ മാംസ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു; അനുമതിയില്ലാതെയെന്ന് നഗരസഭ ആരോഗ്യ വിഭാഗം
മാനന്തവാടി എരുമത്തെരുവില്‍ അടച്ചുപൂട്ടിയ മത്സ്യ മാംസ മാര്‍ക്കറ്റ് മൈസൂര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാര്‍ക്കറ്റിന് ആവശ്യമായ രീതിയിലുള്ള മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഇല്ലെന്ന പരാതിയെ തുടര്‍ന്ന് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ…
യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
മാനന്തവാടി വരടിമൂല പേടാപ്പാട്ട് സജിയുടെ ഭാര്യ സൗമ്യ (34) യെ ആണ് വീടിനു സമീപത്തെ തോട്ടത്തില്‍ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കോട്ടത്തറ തെക്കുംതറ സ്വദേശിയാണ് സൗമ്യ. സൗമ്യയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് സജി. ആദ്യ വിവാഹത്തില്‍ രണ്ട്…
വള്ളിയൂര്‍ക്കാവ് എക്‌സിബിഷന്‍ ട്രേഡ് ഫെയറില്‍ നിയമ സഹായ ക്ലീനിക്ക്
മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടേയും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ വള്ളിയൂര്‍ക്കാവ് എക്‌സിബിഷന്‍ ട്രേഡ് ഫെയറില്‍ നിയമ സഹായ ക്ലീനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റാളിന്റെ ഉദ്ഘാടനം…
എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
പുല്‍പ്പള്ളി: ഏപ്രില്‍ 23-ന് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പി.പി സുനീറിനെ വിജയിപ്പിക്കുന്നതിനായി എല്‍.ഡി.എഫ് കാപ്പി സെറ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍…